ക്രോഗ് പാട്രിക് തീർത്ഥാടനം അഞ്ചാം വർഷത്തിലേക്ക് അയർലണ്ടിലെ പ്രശസ്ത തീർത്ഥാടന കേന്ദ്രങ്ങളിൽ ഒന്നായി അറിയപ്പെടുന്ന ക്രോയ്ഗ് പാട്രിക് മലയിലേക്കു സോഡ്‌സ് മലയാളികൾ നടത്തി വരുന്ന തീർത്ഥാടനം അഞ്ചാം വർഷത്തിലേക്ക് കടക്കുന്നു. ഈ വർഷം ജൂൺ ആറിനാണ് നാൽപ്പതോളം പേരടങ്ങുന്ന സംഗം മല കയറുന്നത്.. ഫാദർ രാജീവ് ഞാനക്കൽ മലമുകളിൽ ദിവ്യബലി അർപ്പിക്കുന്നതാണെന്നു സംഘടകർ അറിയിച്ചു.