- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Health
- /
- PSYCHOLOGY
ട്രെയിൻ യാത്രക്കാർക്ക് ഇന്ന് ദുരിത ദിനം; തിരക്കേറിയ സ്‌റ്റേഷനുകളായ നോർത്ത് സൗത്ത്, ഈസ്റ്റ് വെസ്റ്റ് ലൈനുകൾ അറ്റകുറ്റപ്പണികൾക്കായി അടച്ചു; സ്‌റ്റേഷനുകളിൽ നീണ്ട ക്യൂ
ട്രെയിൻ യാത്രക്കാർക്ക് ഇന്ന് ദുരിത ദിനം. രാജ്യത്തെ തിരക്കേറിയ സ്‌റ്റേഷനുകളായ നോർത്ത് സൗത്ത്, ഈസ്റ്റ് വെസ്റ്റ് ലൈനുകളിൽ അറ്റകുറ്റപ്പണികൾക്കായി അടച്ചതോടെ സർവ്വീസുകൾ പലതും സമയം തെറ്റി ഓടുന്നതും പല സർവ്വീസുകൾ നിർത്തലാക്കിയതും ജനങ്ങളെ വലച്ചിരിക്കുകയാണ്. ഇന്ന് രാവിലെ മുതലാണ് സർവ്വീസുകൾ പലതും താളംതെറ്റിയത്. ഇതോടെ സ്‌റ്റേഷനുകളിൽ യാത്രക്കാരുടെ കനത്ത ക്യൂവാണ്. ചില സ്‌റ്റേഷനുകൾ അടച്ചിട്ടതും യാത്രക്കാർക്ക് പ്രഹരമായി. ഇതോടെ പലരുടെ യാത്ര പാതവഴിയൽ മുടങ്ങുകയും യാത്രക്ക് കാലതാമസം നേരിടുകയും ചെയ്തു. അറ്റകുറ്റപണികൾക്കായി സ്്‌റ്റേഷനുകൾ അടക്കുന്ന കാര്യം അധികൃതർ ഇന്ന് രാവിലെയാണ് ട്വിറ്ററിലൂടെ പങ്ക് വച്ചത്. ഇതും യാത്രക്കാരുടെ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. ഏന്നാൽ ട്രെയിൻ സർവ്വീസ് താളം തെറ്റിയതിനാൽ യാത്രക്കാർക്ക് പകരം സൗജന്യ ബസ് സർവ്വീസ് നടത്തുന്നുണ്ടെന്നും അധികൃതർ അറിയിച്ചു.
ട്രെയിൻ യാത്രക്കാർക്ക് ഇന്ന് ദുരിത ദിനം. രാജ്യത്തെ തിരക്കേറിയ സ്‌റ്റേഷനുകളായ നോർത്ത് സൗത്ത്, ഈസ്റ്റ് വെസ്റ്റ് ലൈനുകളിൽ അറ്റകുറ്റപ്പണികൾക്കായി അടച്ചതോടെ സർവ്വീസുകൾ പലതും സമയം തെറ്റി ഓടുന്നതും പല സർവ്വീസുകൾ നിർത്തലാക്കിയതും ജനങ്ങളെ വലച്ചിരിക്കുകയാണ്.
ഇന്ന് രാവിലെ മുതലാണ് സർവ്വീസുകൾ പലതും താളംതെറ്റിയത്. ഇതോടെ സ്‌റ്റേഷനുകളിൽ യാത്രക്കാരുടെ കനത്ത ക്യൂവാണ്. ചില സ്‌റ്റേഷനുകൾ അടച്ചിട്ടതും യാത്രക്കാർക്ക് പ്രഹരമായി. ഇതോടെ പലരുടെ യാത്ര പാതവഴിയൽ മുടങ്ങുകയും യാത്രക്ക് കാലതാമസം നേരിടുകയും ചെയ്തു.
അറ്റകുറ്റപണികൾക്കായി സ്്‌റ്റേഷനുകൾ അടക്കുന്ന കാര്യം അധികൃതർ ഇന്ന് രാവിലെയാണ് ട്വിറ്ററിലൂടെ പങ്ക് വച്ചത്. ഇതും യാത്രക്കാരുടെ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. ഏന്നാൽ ട്രെയിൻ സർവ്വീസ് താളം തെറ്റിയതിനാൽ യാത്രക്കാർക്ക് പകരം സൗജന്യ ബസ് സർവ്വീസ് നടത്തുന്നുണ്ടെന്നും അധികൃതർ അറിയിച്ചു.