- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മുംബൈ: ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ നിരക്കിൽ വീണ്ടും ഇടിവ്. ഇൻട്രാ-ഡേ ട്രേഡിൽ, ബ്രെൻറ് ക്രൂഡ് വില ബാരലിന് 43 ഡോളറിലേക്ക് എത്തി. ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഇത് 42.78 ഡോളറായി. ഡബ്ല്യുടിഐ ക്രൂഡ് വില ബാരലിന് 40 ഡോളറും 50 സെന്റും ആയിരുന്നു. യൂറോപ്യൻ രാജ്യങ്ങളിലെ നഗരങ്ങളിൽ ലോക്ക്ഡൗൺ തുടരുന്നതും കോവിഡ് -19 പകർച്ചവ്യാധിയുടെ രണ്ടാം തരംഗത്തെ സംബന്ധിച്ച റിപ്പോർട്ടുകളും ആഗോള തലത്തിൽ ഇന്ധന ആവശ്യകതയിൽ ആശങ്ക വർധിക്കാൻ ഇടയാക്കിയിട്ടുണ്ട്. ഇതോടെ ക്രൂഡ് നിരക്ക് താഴേക്ക് എത്തി. എന്നാൽ, കോവിഡ് വാക്സിനെ സംബന്ധിച്ച ശുഭകരമായ റിപ്പോർട്ടുകൾ വിപണിക്ക് പ്രതീക്ഷ നൽകുന്നുണ്ട്.
മറുനാടന് ഡെസ്ക്
Next Story