കൊച്ചി: മാധ്യമ പ്രവർത്തകൻ സി.എസ് ദീപു അന്തരിച്ചു. ജീവൻ ടിവി ക്യാമറാമാനായിരുന്നു. കോവിഡ് ബാധിച്ച് ചികിൽസയിലിരിക്കെ ഇന്ന് പുലർച്ചെയാണ് മരണപ്പെട്ടത്. അമൃത ടിവി ക്യാമറാമാൻ സി എസ് ബൈജുവിന്റെ സഹോദരനാണ്.