- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹമീദലി ഷംനാട് സാഹിബ് തലമുറകളെ ബന്ധിപ്പിച്ച ഘടകം: സി.ടി അഹമ്മദലി
ചെമ്മനാട്: മുസ്ലീ ലീഗ് നേതാവ് ഹമീദലി ഷംനാടിന്റെ നിര്യാണത്തിൽ ചെമ്മനാട് ഒന്നാം വാർഡ് മുസ്ലിം ലീഗ് കമ്മിറ്റി പ്രാത്ഥന സദസും അനുസ്മരണ സമ്മേളനവും നടത്തി. മൺമറിഞ്ഞ് പോയ മുസ്ലിം ലീഗിന്റെ നേതാക്കന്മാരുടെയും, സ്വന്തം പാർട്ടിയുടെയും പഴയ കാല ചരിത്രങ്ങൾ പുതിയ തലമുറക്ക് പകർന്ന് നൽകി അവരെ നേർവഴിയിലേക്ക് നയിക്കുന്നതിന് നേതൃത്വം വഹിക്കുകയും അഴിമതികെതിരെ ശബ്ദിക്കുകയും സമര പോരാട്ടങ്ങൾ നടത്തി സമൂഹത്തിന് വേണ്ടി പ്രവർത്തിച്ച മഹാ വ്യക്തിത്വത്തിന്റെ ഉടമയും മുസ്ലിം ലീഗ് െന്റ തറവാട്ടിലെ കാരണവരുമായ ഹമീദലി ഷംനാടിന്റെ നിര്യാണം സമൂഹത്തിന് തീരാനഷ്ടമാണന്ന് അനുസ്മരണ യോഗം ഉത്ഘാടനം ചെയ്തുകൊണ്ട് സംസ്ഥാന മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് സി.ടി അഹമ്മദലി പറഞ്ഞു. അനുസ്മരണം യോഗം പസിഡണ്ട് മുസ്തഫ രാ ന്റെ അദ്ധഖക്ഷതയിൽ സി.ടി അഹമ്മദലി ഉത്ഘാടനം ചെയ്തു.ചെമ്മനാട് ജുമാ മസ്ജിദ് ഖത്തീബ് പ്രാർത്ഥന സദസ്സിനു നേതൃത്വം നൽകി.ജനറൽ സെ(കട്ടറി ഇഒ സാജു സ്വാഗതം പറഞ്ഞു . മുസ്ലിം ലീഗ് പഞ്ചായത്ത് വൈസ് പഡണ്ട് മുസ്തഫ മച്ചി നടുക്കം, വാർഡ് മെമ്പർ ഷാസിയ CM , CP
ചെമ്മനാട്: മുസ്ലീ ലീഗ് നേതാവ് ഹമീദലി ഷംനാടിന്റെ നിര്യാണത്തിൽ ചെമ്മനാട് ഒന്നാം വാർഡ് മുസ്ലിം ലീഗ് കമ്മിറ്റി പ്രാത്ഥന സദസും അനുസ്മരണ സമ്മേളനവും നടത്തി. മൺമറിഞ്ഞ് പോയ മുസ്ലിം ലീഗിന്റെ നേതാക്കന്മാരുടെയും, സ്വന്തം പാർട്ടിയുടെയും പഴയ കാല ചരിത്രങ്ങൾ പുതിയ തലമുറക്ക് പകർന്ന് നൽകി അവരെ നേർവഴിയിലേക്ക് നയിക്കുന്നതിന് നേതൃത്വം വഹിക്കുകയും അഴിമതികെതിരെ ശബ്ദിക്കുകയും സമര പോരാട്ടങ്ങൾ നടത്തി സമൂഹത്തിന് വേണ്ടി പ്രവർത്തിച്ച മഹാ വ്യക്തിത്വത്തിന്റെ ഉടമയും മുസ്ലിം ലീഗ് െന്റ തറവാട്ടിലെ കാരണവരുമായ ഹമീദലി ഷംനാടിന്റെ നിര്യാണം സമൂഹത്തിന് തീരാനഷ്ടമാണന്ന് അനുസ്മരണ യോഗം ഉത്ഘാടനം ചെയ്തുകൊണ്ട് സംസ്ഥാന മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് സി.ടി അഹമ്മദലി പറഞ്ഞു.
അനുസ്മരണം യോഗം പസിഡണ്ട് മുസ്തഫ രാ ന്റെ അദ്ധഖക്ഷതയിൽ സി.ടി അഹമ്മദലി ഉത്ഘാടനം ചെയ്തു.ചെമ്മനാട് ജുമാ മസ്ജിദ് ഖത്തീബ് പ്രാർത്ഥന സദസ്സിനു നേതൃത്വം നൽകി.ജനറൽ സെ(കട്ടറി ഇഒ സാജു സ്വാഗതം പറഞ്ഞു . മുസ്ലിം ലീഗ് പഞ്ചായത്ത് വൈസ് പഡണ്ട് മുസ്തഫ മച്ചി നടുക്കം, വാർഡ് മെമ്പർ ഷാസിയ CM , CPM പ്രതിനിധി ഗംഗാധരൻ, ഇജക പ്രതിനിധികളായ മാധവൻ, ജനാർദ്ദനൻ കോൺഗ്രസ്സ് പ്രതിനിധികളായ ഗ് അബ്ദുൾ റഹിമാൻ, ഫസലു പാലോത്ത്, നൗഷാദ് ആലി ചേരി , ബദറുൽ മുനീർ, അആ മുനീർ, ഇഘ ഹമീദ്, സെക്രട്ടറി സഹീദ് എസ്.എ നന്ദിയും പറഞ്ഞു.