ദോഹ: ഖ ത്തർ ദേശീയ കായിക ദിന ത്തി3െറ ഭാഗമായി ഇ ന്ത്യ3 പ്രവാസികൾക്കായികൾ ച്ചറൽ ഫോറം സംഘടി പ്പിക്കുന്ന രാമത് കായികമേള 'എക്‌സ്പാറ്റ് സ്‌പോട്ടീവ്2018' ലോഗോ പ്രശസ്ത സ്പാനിഷ് ഫുട്‌ബോൾ താരം സാവി പ്രകാശനം ചെയ്തു.ഫെബ്രുുവരി 9,13,16 തിയ്യതികളിൽ ആസ്പയർ സോണിലെ ഹമദ് അക്വാറ്റിക്‌സെനറർ, ഖ ത്തർ സ്പോർട്സ് ക്ലബ് എന്നിവിടങ്ങളിലായാണ് സ്‌പോട്ടീവ് നടക്കുക.

കഴിഞ്ഞ ദിവസം അൽസദ്ദ് സ്റ്റേഡിയ ത്തിൽ നടന്ന ചടങ്ങിൽ അൽസദ്ദ് സ്‌പോർ ക്ലബ ്ടീം അഡ്‌മിനിസ്‌ട്രേഷൻ മാനേജർ മുഹമ്മദ് സഈദ്, കൾ ച്ചറൽ ഫോറം പ്രസിഡൻ്‌റതാജ് ആലുവ, ജനറൽ സെക്രട്ടറിമാരായ സി. സാദിഖലി, മജീദ് അലി, ട്രഷർഅബ്ദുൽ ഗഫൂർ എ.ആർ, സെക്രട്ടറിമാരായ മുഹമ്മദ് കുമി, മുനീഷ് എ.സി,സംസ്ഥാന സമിതി അംഗങ്ങളായ റോണി മാത്യു, സമീഉള്ള, ബിജുകുമാർ, ഹാസ്‌ജേക്കബ്, ത്വാഹ തുടങ്ങിയവർ പങ്കെടു ത്തു.

സ്‌പോട്ടീവിലേക്കുള്ള ടീം രജിസ്‌ട്രേഷൻ പൂർ ത്തിയായതായി ജനറൽ കൺവീനർമജീദ് അലി അറിയി ച്ചു. 18 ഇനങ്ങളിലായി നടക്കുന്ന മത്‌സര ത്തിൽ 16 ടീമുകളാണ്പങ്കെടുക്കുക. സാക് ഖ ത്തർ, യാസ് തൃശ്ശൂർ, യൂ ത്ത് ഫോറം ഖ ത്തർ, ഇമഎറണാകുളം, സ്‌കിയ ഖ ത്തർ, കാലിക്കറ്റ് സ്പോർട്സ് ക്ലബ്, കൊഡക്‌സ്‌കാസർഗോഡ്, കിയ ഖ ത്തർ, അൽഖോർ യൂ ത്ത് ക്ലബ്, ഐ.സി.എ അലുംനി,മുഷഗാൽ മലയാളി, നാപ്‌സ് ഖ ത്തർ, പ ത്തനംതിട്ട സ്‌പോർട്‌സ ് ക്ലബ്, ക്യു ടീംമല പ്പുറം, വിവ ഖ ത്തർ, എം. ഇ.എസ് കേളേജ് ഓഫ് എ3ജിനിയറിങ് അലുംനിഖ ത്തർ എന്നീ ടീമുകളാണ് മത്‌സര ത്തിൽ പങ്കെടുക്കുക. ഈ വർഷം വിവിധ ടീമുകളെപ്രതിനിധീകരി ച്ച് വനിതകളും മത്‌സര ത്തിൽ പങ്കെടുക്കും.

നാല് വിഭാഗങ്ങളിലായി ഓട്ടം 100 മീറ്റർ, 200 മീറ്റർ, 800 മീറ്റർ, 1500 മീറ്റർ, ലോംഗ്ജംബ്, ഹൈജംബ്, നീ ന്തൽ 50 മീറ്റർ ഫ്രീസ്റ്റയിൽ, ജാവലി3, ഷോട്ട്പുട്ട്,പഞ്ചഗുസ്തി 80 കിലോക്ക് താഴെ, പഞ്ചഗുസ്തി 80 കിലോക്ക് മുകളിൽ, 40* 50 മീറ്റർറിലെ നീ ന്തൽ, 4*100 മീറ്റർ റിലെ, വോളിബോൾ, ബാ3റ്‌മെ3റർ ഡബിൾ,പെനാൽറ്റി ഷൂട്ട് ഔട്ട്, കമ്പവലി, മാർ ച്ച് പാസ്റ്റ് എന്നീ മത്‌സരങ്ങൾ നടക്കും.