- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ഹാരിസ് കൗണ്ടി എടിഎമ്മിൽ നിന്നും 20 ഡോളറിന് പകരമായി ലഭിച്ചത് 100 ഡോളർ; സംഭവം അറിഞ്ഞ് ചുളുവിൽ ഡോളർ സംഘടിപ്പിക്കാനെത്തിയവരെ ഓടിച്ച് പൊലീസ് ; നൂറു ഡോളർ ബിൽ ലഭിച്ചവർ തിരികെ തരേണ്ടതില്ലെന്ന് ബാങ്കും
ഹാരിസ് കൗണ്ടി (ഹൂസ്റ്റൺ): ഹാരിസ് കൗണ്ടി എടിഎമ്മിൽ നിന്നും 20 ഡോളറിന് പകരം 100 ഡോളർ ബിൽ ലഭിച്ചവർക്ക് അത് സൂക്ഷിക്കാമെന്ന് ബാങ്ക് ഓഫ് അമേരിക്കൻ അധികൃതർ. എഫ്എം 1960 ഐ 45 ൽ സ്ഥിതി ചെയ്യുന്ന എടിഎമ്മിൽ നിന്നും തുക എടുക്കുന്നതിന് ശ്രമിച്ച വ്യക്തിക്ക് 20 ഡോളറിനു പകരം എല്ലാം നൂറു ഡോളറിന്റെ ബില്ലാണ് ലഭിച്ചത്. നവംബർ 25 ഞായറാഴ്ചയായിരുന്നു സംഭവം. സംഭവം സോഷ്യൽ മീഡിയായിലൂടെ അറിഞ്ഞ ജനങ്ങൾ കൂട്ടമായി എടിഎമ്മിനു സമീപം എത്തി. ഇതോടെ പൊലീസും സംഭവ സ്ഥലത്തെത്തി. എടിഎമ്മിന് സമീപത്തു നിന്നും പിരിഞ്ഞു പോകുന്നതിന് പൊലീസ് നിർദ്ദേശം നൽകി. ചുളുവിൽ ഡോളർ സംഘടിപ്പിക്കാം എന്ന് കരുതി എത്തി ചേർന്നവർ ഇതോടെ നിരാശരായി മടങ്ങി. തുടർന്ന് എടിഎമ്മിനു കാവലും ഏർപ്പെടുത്തി. ഹൂസ്റ്റണിലെ ഈയൊരു എടിഎമ്മിനാണ് തകരാർ സംഭവിച്ചതെന്നും, ഡോളർ ബിൽ ഫിൽ ചെയ്തയാൾ 20 ഡോളർ ബില്ലിനു പകരം 100 ഡോളർ ബിൽ നിറച്ചതാണ് സംഭവത്തിന് കാരണമെന്ന പ്രസ്താവനയുമായി രംഗത്തെത്തി. മാത്രമല്ല നൂറു ഡോളർ ബിൽ ലഭിച്ചവർ തിരികെ തരേണ്ടതില്ലെന്നും അത് അവർക്ക് ഉപയോഗിക്കാമെന്നും ബാങ്ക
ഹാരിസ് കൗണ്ടി (ഹൂസ്റ്റൺ): ഹാരിസ് കൗണ്ടി എടിഎമ്മിൽ നിന്നും 20 ഡോളറിന് പകരം 100 ഡോളർ ബിൽ ലഭിച്ചവർക്ക് അത് സൂക്ഷിക്കാമെന്ന് ബാങ്ക് ഓഫ് അമേരിക്കൻ അധികൃതർ. എഫ്എം 1960 ഐ 45 ൽ സ്ഥിതി ചെയ്യുന്ന എടിഎമ്മിൽ നിന്നും തുക എടുക്കുന്നതിന് ശ്രമിച്ച വ്യക്തിക്ക് 20 ഡോളറിനു പകരം എല്ലാം നൂറു ഡോളറിന്റെ ബില്ലാണ് ലഭിച്ചത്.
നവംബർ 25 ഞായറാഴ്ചയായിരുന്നു സംഭവം. സംഭവം സോഷ്യൽ മീഡിയായിലൂടെ അറിഞ്ഞ ജനങ്ങൾ കൂട്ടമായി എടിഎമ്മിനു സമീപം എത്തി. ഇതോടെ പൊലീസും സംഭവ സ്ഥലത്തെത്തി. എടിഎമ്മിന് സമീപത്തു നിന്നും പിരിഞ്ഞു പോകുന്നതിന് പൊലീസ് നിർദ്ദേശം നൽകി. ചുളുവിൽ ഡോളർ സംഘടിപ്പിക്കാം എന്ന് കരുതി എത്തി ചേർന്നവർ ഇതോടെ നിരാശരായി മടങ്ങി.
തുടർന്ന് എടിഎമ്മിനു കാവലും ഏർപ്പെടുത്തി. ഹൂസ്റ്റണിലെ ഈയൊരു എടിഎമ്മിനാണ് തകരാർ സംഭവിച്ചതെന്നും, ഡോളർ ബിൽ ഫിൽ ചെയ്തയാൾ 20 ഡോളർ ബില്ലിനു പകരം 100 ഡോളർ ബിൽ നിറച്ചതാണ് സംഭവത്തിന് കാരണമെന്ന പ്രസ്താവനയുമായി രംഗത്തെത്തി.
മാത്രമല്ല നൂറു ഡോളർ ബിൽ ലഭിച്ചവർ തിരികെ തരേണ്ടതില്ലെന്നും അത് അവർക്ക് ഉപയോഗിക്കാമെന്നും ബാങ്ക് അധികൃതർ വെളിപ്പെടു