- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യയിലേക്കുള്ള യാത്രാ നിയമങ്ങൾ എളുപ്പമാകും; ഇനി മുതൽ കസ്റ്റംസ് ഫോറം പൂരിപ്പിക്കേണ്ടത് അനുവദനീയമല്ലാത്ത വസ്തുക്കളും ഡ്യൂട്ടി അടക്കേണ്ടതുമായ ഉൽപന്നങ്ങൾ കൊണ്ടുപോകുന്നവർ മാത്രം; ഫോറം വിമാനത്തിനകത്ത് പൂരിപ്പിക്കാനും സൗകര്യം
മസ്‌കത്ത്: ഇന്ത്യയിലേക്കുള്ള യാത്രാ നിയമങ്ങൾ എളുപ്പമാക്കുന്നതിന്റെ ഭാഗമായുള്ള പരിഷ്‌കാരങ്ങൾ നിലവിൽ വന്നു. പുതിയ നിയമം അനുസരിച്ച് ഇനി മുതൽ എല്ലാവരും കസ്റ്റംസ് ഫോറം പൂരിപ്പിക്കേണ്ട. അനുവദനീയമല്ലാത്ത വസ്തുക്കളും ഡ്യൂട്ടി അടക്കേണ്ടതുമായ ഉൽപന്നങ്ങൾ കൊണ്ടുപോകുന്നവരും മാത്രം കസ്റ്റംസ് ഫോറം പൂരിപ്പിച്ചാൽ മതിയാവും. ഇന്ത്യയിലേക്കുള്ള യാത്രാ നിയമങ്ങൾ എളുപ്പമാക്കുകയാണ് പുതിയ പരിഷ്‌കാരത്തിനു പിന്നിലെ ലക്ഷ്യം. കസ്റ്റംസ് ഫോറം പൂരിപ്പിക്കേണ്ടവർക്ക് വിമാനത്തിനകത്തു വച്ചു തന്നെ ഫോറം പൂരിപ്പിക്കാൻ കഴിയും. അതു കണ്ടു തന്നെ വിമാനം ഇറങ്ങിയശേഷമുള്ള കാത്തിരിപ്പും യാത്രക്കാർക്ക് ഒഴിവാക്കാൻ കഴിയും. മുൻപ് വിദേശ രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന എല്ലാവരും കസ്റ്റംസ് ഡിക്ലറേഷൻ ഫോറം പൂരിപ്പിക്കണമായിരുന്നു. പുതിയ പരിഷ്‌കാരം നിലവിൽ വന്നതോടെ എല്ലാവരും ഫോറം പൂരിപ്പിക്കേണ്ട ആവശ്യം ഇനിയില്ല.
മസ്‌കത്ത്: ഇന്ത്യയിലേക്കുള്ള യാത്രാ നിയമങ്ങൾ എളുപ്പമാക്കുന്നതിന്റെ ഭാഗമായുള്ള പരിഷ്‌കാരങ്ങൾ നിലവിൽ വന്നു. പുതിയ നിയമം അനുസരിച്ച് ഇനി മുതൽ എല്ലാവരും കസ്റ്റംസ് ഫോറം പൂരിപ്പിക്കേണ്ട. അനുവദനീയമല്ലാത്ത വസ്തുക്കളും ഡ്യൂട്ടി അടക്കേണ്ടതുമായ ഉൽപന്നങ്ങൾ കൊണ്ടുപോകുന്നവരും മാത്രം കസ്റ്റംസ് ഫോറം പൂരിപ്പിച്ചാൽ മതിയാവും.
ഇന്ത്യയിലേക്കുള്ള യാത്രാ നിയമങ്ങൾ എളുപ്പമാക്കുകയാണ് പുതിയ പരിഷ്‌കാരത്തിനു പിന്നിലെ ലക്ഷ്യം. കസ്റ്റംസ് ഫോറം പൂരിപ്പിക്കേണ്ടവർക്ക് വിമാനത്തിനകത്തു വച്ചു തന്നെ ഫോറം പൂരിപ്പിക്കാൻ കഴിയും. അതു കണ്ടു തന്നെ വിമാനം ഇറങ്ങിയശേഷമുള്ള കാത്തിരിപ്പും യാത്രക്കാർക്ക് ഒഴിവാക്കാൻ കഴിയും.
മുൻപ് വിദേശ രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന എല്ലാവരും കസ്റ്റംസ് ഡിക്ലറേഷൻ ഫോറം പൂരിപ്പിക്കണമായിരുന്നു. പുതിയ പരിഷ്‌കാരം നിലവിൽ വന്നതോടെ എല്ലാവരും ഫോറം പൂരിപ്പിക്കേണ്ട ആവശ്യം ഇനിയില്ല.