- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Health
- /
- PSYCHOLOGY
സിംഗപ്പൂരിലെ നിർമ്മാണ മേഖലയിൽ ജോലി ചെയ്യുന്ന വിദേശികളെ കുറയ്ക്കാൻ തീരുമാനം; 2020 ഓടെ വിദേശികളുടെ എണ്ണം മൂന്നിലൊന്നായി കുറയ്ക്കും; ഇന്ത്യക്കാർക്കും തിരിച്ചടി
സിംഗപ്പൂരിലെ നിർമ്മാണ മേഖലയിൽ ജോലി ചെയ്യുന്ന വിദേശികളെ കുറയ്ക്കാൻ തീരുമാനം. ബിൽഡിങ് ആൻഡ് കൺസ്ട്രക്ഷൻ അഥോറിറ്റിയാണ് 2020 ഓടെ വിദേശികളുടെ എണ്ണം മൂന്നിലൊന്നായി കുറയ്ക്കാൻ തീരുമാനിച്ചിരിക്കുന്നത്. അതേസമയം, ഗുണനിലവാരത്തിൽ വിട്ടുവീഴ്ച ചെയ്യില്ലെന്നും, നിർമ്മാണ മേഖലയിലെ നിയമങ്ങൾ ശക്തമാക്കുമെന്നും ഇവ ഉറപ്പുവരുത്തുമെന്നും അധികൃതർ അറിയിച്ചു. 2020 ഓടെ 30 ശതമാനമുള്ള വിദേശികളുടെ എണ്ണം 20 ശതമാനമായി കുറയ്ക്കാനാണ് തീരുമാനം. രാജ്യത്ത് 3 ലക്ഷത്തോളം വിദേശികളാണ് ജോലി ചെയ്യുന്നത്. മാത്രമല്ല പത്താം റാങ്കിലുള്ള തൊഴിലാളികൾക്ക് ഹൈയർ സ്‌കിൽഡ് ജോലിക്കാരായി മാറ്റാനും തീരുമാനിച്ചിട്ടുണ്ട്. ഇവരുടെ അനുപതാം 60 ശതമാനമായി ഉയർത്താനും തീരുമാനിച്ചിട്ടുണ്ട്.
സിംഗപ്പൂരിലെ നിർമ്മാണ മേഖലയിൽ ജോലി ചെയ്യുന്ന വിദേശികളെ കുറയ്ക്കാൻ തീരുമാനം. ബിൽഡിങ് ആൻഡ് കൺസ്ട്രക്ഷൻ അഥോറിറ്റിയാണ് 2020 ഓടെ വിദേശികളുടെ എണ്ണം മൂന്നിലൊന്നായി കുറയ്ക്കാൻ തീരുമാനിച്ചിരിക്കുന്നത്.
അതേസമയം, ഗുണനിലവാരത്തിൽ വിട്ടുവീഴ്ച ചെയ്യില്ലെന്നും, നിർമ്മാണ മേഖലയിലെ നിയമങ്ങൾ ശക്തമാക്കുമെന്നും ഇവ ഉറപ്പുവരുത്തുമെന്നും അധികൃതർ അറിയിച്ചു.
2020 ഓടെ 30 ശതമാനമുള്ള വിദേശികളുടെ എണ്ണം 20 ശതമാനമായി കുറയ്ക്കാനാണ് തീരുമാനം. രാജ്യത്ത് 3 ലക്ഷത്തോളം വിദേശികളാണ് ജോലി ചെയ്യുന്നത്. മാത്രമല്ല പത്താം റാങ്കിലുള്ള തൊഴിലാളികൾക്ക് ഹൈയർ സ്‌കിൽഡ് ജോലിക്കാരായി മാറ്റാനും തീരുമാനിച്ചിട്ടുണ്ട്. ഇവരുടെ അനുപതാം 60 ശതമാനമായി ഉയർത്താനും തീരുമാനിച്ചിട്ടുണ്ട്.
Next Story