- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
അമേരിക്കയിലെ സൈബർ സുരക്ഷ റിസർച്ച് ഓർഗനൈസഷൻ അഡൈ്വസറി ബോർഡിൽ മലയാളിയും
ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന സൈബർ സെക്യൂരിറ്റി വെന്റർസ്‌ന്റെയ് അഡൈ്വസറി ബോർഡിൽ മകാഫീ സ്ഥാപകൻ ജോൺ മകാഫീ, മുൻ വൈറ്റ് ഹൗസ് സീ.ഐ.ഓ തെരേസപൈത്തൺ, സിസ്‌കോ വൈസ് പ്രെസിഡന്റ്‌റ് മിക്കില്ലേ ടെന്നീടി തുടങ്ങിയവർക്കൊപ്പം മലയാളിയായ ബെനിൽഡ് ജോസഫും. ഇന്ത്യൻ സൈബർ സുരക്ഷാ മേഖലക്ക് നൽകിയ സമഗ്ര സംഭാവനകളുടെ അടിസ്ഥനത്തിലാണ് ബെനിൽഡിനെ ഉപദേശക സമിതി അംഗമായി നിയമിച്ചത്.വയനാട് നടവയൽ സ്വദേശിയായ ബെനിൽഡ് കേന്ദ്ര ഗവണ്മെന്റിന്റെയ് സുരക്ഷാഉപദേഷ്ട്ടാവും, ഇൻഫർമേഷൻ സിസ്റ്റംസ് സെക്യൂരിറ്റി അസോസിയേഷൻ ഇന്ത്യൻ ചാപ്റ്റർപ്രസിഡന്റ്മാണ് ബെനിൽഡ് ഇപ്പോൾ.
ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന സൈബർ സെക്യൂരിറ്റി വെന്റർസ്‌ന്റെയ് അഡൈ്വസറി ബോർഡിൽ മകാഫീ സ്ഥാപകൻ ജോൺ മകാഫീ, മുൻ വൈറ്റ് ഹൗസ് സീ.ഐ.ഓ തെരേസപൈത്തൺ, സിസ്‌കോ വൈസ് പ്രെസിഡന്റ്‌റ് മിക്കില്ലേ ടെന്നീടി തുടങ്ങിയവർക്കൊപ്പം മലയാളിയായ ബെനിൽഡ് ജോസഫും.
ഇന്ത്യൻ സൈബർ സുരക്ഷാ മേഖലക്ക് നൽകിയ സമഗ്ര സംഭാവനകളുടെ അടിസ്ഥനത്തിലാണ് ബെനിൽഡിനെ ഉപദേശക സമിതി അംഗമായി നിയമിച്ചത്.വയനാട് നടവയൽ സ്വദേശിയായ ബെനിൽഡ് കേന്ദ്ര ഗവണ്മെന്റിന്റെയ് സുരക്ഷാഉപദേഷ്ട്ടാവും, ഇൻഫർമേഷൻ സിസ്റ്റംസ് സെക്യൂരിറ്റി അസോസിയേഷൻ ഇന്ത്യൻ ചാപ്റ്റർപ്രസിഡന്റ്മാണ് ബെനിൽഡ് ഇപ്പോൾ.
Next Story