- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചലച്ചിത്രതാരം ഡി ഫിലിപ്പ് അന്തരിച്ചു; വിടപറഞ്ഞത് നാടകവേദിയിലെ നായകകഥാപാത്രത്തിലൂടെ ശ്രദ്ധയനായ നടൻ
തിരുവനന്തപുരം: സിനിമ-സീരിയൽ-നാടക നടൻ ഡി ഫിലിപ്പ് അന്തരിച്ചു. 79 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രയിൽ വച്ചായിരുന്നു അന്ത്യം.
കോട്ടയം കുഞ്ഞച്ചൻ, വെട്ടം, പഴശ്ശി രാജ, അർത്ഥം തുടങ്ങിയ നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
പ്രൊഫഷണൽ നാടക വേദിയിലെ മികവുറ്റ പ്രകടനങ്ങളിലൂടെയാണ് ഫിലിപ്പ് സിനിമയിലേക്ക് എത്തിയത്. കാളിദാസ കലാകേന്ദ്രത്തിന്റെയും കെപിഎസിയുടെയും നാടകങ്ങളിലെ പ്രധാന നടനായിരുന്നു. തിരുവല്ല സ്വദേശിയാണ്. വിദേശത്തുള്ള മകൾ എത്തിയശേഷം സംസ്‌കാര ചടങ്ങുകളുടെ സമയം തീരുമാനിക്കും.
Next Story