- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരള സർക്കിൾ ഡാക് അദാലത്ത് 28 ന്; കൗണ്ടർ സർവ്വീസ്, സേവിങ്സ് ബാങ്ക്, മണി ഓർഡർ എന്നിവ സംബന്ധിച്ച പരാതികൾക്ക് പരിഹാരം
തിരുവനന്തപുരം: കേരള പോസ്റ്റൽ സർക്കിളിന്റെ 90-ാമത് ഡാക് അദാലത്ത് 28 ന് വൈകുന്നേരം നാലുമണിക്ക് തിരുവനന്തപുരത്തെ കേരള സർക്കിൾ ചീഫ് പോസ്റ്റ് മാസ്റ്റർ ജനറലിന്റെ ഓഫീസിൽ വെച്ച് നടക്കും. കൗണ്ടർ സർവ്വീസ്, സേവിങ്സ് ബാങ്ക്, മണി ഓർഡർ എന്നിവ സംബന്ധിച്ച പരാതികൾ അദാലത്തിൽ പരിഗണിക്കും. അദാലത്തിൽ പരാതികൾ സമർപ്പിക്കാൻ ആഗ്രഹിക്കുന്നവർ തങ്ങളുടെ പരാതികൾ ''എം. സലീം കുമാർ, അസിസ്റ്റന്റ് ഡയറക്ടർ (കസ്റ്റമർ സർവ്വീസ്), ഓഫീസ് ഓഫ് ദ ചീഫ് പോസ്റ്റ് മാസ്റ്റർ ജനറൽ, കേരള സർക്കിൾ, തിരുവനന്തപുരം-695033'' എന്ന വിലാസത്തിൽ അയയ്ക്കണം. അവസാന തീയതി: ഏപ്രിൽ 21. പരാതികൾ അയയ്ക്കുന്ന കവറിനു പുറത്ത് ''സർക്കിൾ ഡാക് അദാലത്ത് - മാർച്ച് 2017 എന്ന് രേഖപ്പെടുത്തണം. മുമ്പ് ഏതെങ്കിലും അദാലത്തുകളിൽ സമർപ്പിച്ചിട്ടുള്ള പരാതികൾ പരിഗണിക്കുന്നതല്ല.
തിരുവനന്തപുരം: കേരള പോസ്റ്റൽ സർക്കിളിന്റെ 90-ാമത് ഡാക് അദാലത്ത് 28 ന് വൈകുന്നേരം നാലുമണിക്ക് തിരുവനന്തപുരത്തെ കേരള സർക്കിൾ ചീഫ് പോസ്റ്റ് മാസ്റ്റർ ജനറലിന്റെ ഓഫീസിൽ വെച്ച് നടക്കും.
കൗണ്ടർ സർവ്വീസ്, സേവിങ്സ് ബാങ്ക്, മണി ഓർഡർ എന്നിവ സംബന്ധിച്ച പരാതികൾ അദാലത്തിൽ പരിഗണിക്കും. അദാലത്തിൽ പരാതികൾ സമർപ്പിക്കാൻ ആഗ്രഹിക്കുന്നവർ തങ്ങളുടെ പരാതികൾ ''എം. സലീം കുമാർ, അസിസ്റ്റന്റ് ഡയറക്ടർ (കസ്റ്റമർ സർവ്വീസ്), ഓഫീസ് ഓഫ് ദ ചീഫ് പോസ്റ്റ് മാസ്റ്റർ ജനറൽ, കേരള സർക്കിൾ, തിരുവനന്തപുരം-695033'' എന്ന വിലാസത്തിൽ അയയ്ക്കണം. അവസാന തീയതി: ഏപ്രിൽ 21.
പരാതികൾ അയയ്ക്കുന്ന കവറിനു പുറത്ത് ''സർക്കിൾ ഡാക് അദാലത്ത് - മാർച്ച് 2017 എന്ന് രേഖപ്പെടുത്തണം. മുമ്പ് ഏതെങ്കിലും അദാലത്തുകളിൽ സമർപ്പിച്ചിട്ടുള്ള പരാതികൾ പരിഗണിക്കുന്നതല്ല.
Next Story