- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ഡാളസ്സ് കേരള അസ്സോസിയേഷൻ ക്രിസ്തുമസ് പുതുവത്സരാഘോഷം ജനുവരി 6 ന്
ഡാളസ്: കേരള അസ്സോസിയേഷൻ ഓഫ് ഡാളസ്സിന്റെ ആഭിമുഖ്യത്തിൽ ക്രിസ്തുമസ്പുതുവത്സരാ ഘോഷങ്ങൾ 2018 ജനുവരി 6 ന് ഗാർലന്റ് സെന്റ് തോമസ്‌കാത്തലിക്ക് ചർച്ച് ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെടുന്നതാണെന്ന്‌സെക്രട്ടറി റോയ് കൊടുവത്ത് അറിയിച്ചു. കൃത്യം വൈകിട്ട് 6 മണിക്ക് പരിപാടികൾ ആരംഭിക്കും. ഗ്രേറ്റർ ഹൂസ്റ്റൺ മലയാളി അസ്സോസിയേഷൻ പ്രസിഡന്റ് ജോഷ്വ ജോർജ്ക്രിസ്തുമസ് സന്ദേശം നൽകും.സ്പെല്ലിങ് ബി, ആർട്ട്സ്, സ്പീച്ച് മത്സരങ്ങൾ വിജയിച്ചവരെ ഈചടങ്ങിൽ വെച്ച് ആരംഭിക്കും.ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങളോടനുബന്ധിച്ച് വിവിധ കലാപരിപാടികളും, ന്യൂഇയർ ഡിന്നറും ഉണ്ടായിരിക്കുമെന്ന സെക്രട്ടറിയുടെ അറിയിപ്പിൽ പറയുന്നപ്രവേശനം സൗജന്യമാണ്. കൂടുതൽ വിവരങ്ങൾക്ക്: ജോണി സെബാസ്റ്റ്യൻ 9723752232
ഡാളസ്: കേരള അസ്സോസിയേഷൻ ഓഫ് ഡാളസ്സിന്റെ ആഭിമുഖ്യത്തിൽ ക്രിസ്തുമസ്പുതുവത്സരാ ഘോഷങ്ങൾ 2018 ജനുവരി 6 ന് ഗാർലന്റ് സെന്റ് തോമസ്‌കാത്തലിക്ക് ചർച്ച് ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെടുന്നതാണെന്ന്‌സെക്രട്ടറി റോയ് കൊടുവത്ത് അറിയിച്ചു. കൃത്യം വൈകിട്ട് 6 മണിക്ക് പരിപാടികൾ ആരംഭിക്കും.
ഗ്രേറ്റർ ഹൂസ്റ്റൺ മലയാളി അസ്സോസിയേഷൻ പ്രസിഡന്റ് ജോഷ്വ ജോർജ്ക്രിസ്തുമസ് സന്ദേശം നൽകും.സ്പെല്ലിങ് ബി, ആർട്ട്സ്, സ്പീച്ച് മത്സരങ്ങൾ വിജയിച്ചവരെ ഈചടങ്ങിൽ വെച്ച് ആരംഭിക്കും.ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങളോടനുബന്ധിച്ച് വിവിധ കലാപരിപാടികളും, ന്യൂഇയർ ഡിന്നറും ഉണ്ടായിരിക്കുമെന്ന സെക്രട്ടറിയുടെ അറിയിപ്പിൽ പറയുന്നപ്രവേശനം സൗജന്യമാണ്.
കൂടുതൽ വിവരങ്ങൾക്ക്: ജോണി സെബാസ്റ്റ്യൻ 9723752232
Next Story