- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ഡാലസ് ഫാർമേഴ്സ് ബ്രാഞ്ച് യുവജനസഖ്യം രക്തദാന ക്യാംപ് സംഘടിപ്പിച്ചു
ഡാലസ്: ഫാർമേഴ്സ് ബ്രാഞ്ച് മാർത്തോമ്മ യുവജനസഖ്യത്തിന്റെയും കാർട്ടർ ബ്ലഡ് കെയറിന്റെയും സംയുക്താഭിമുഖ്യത്തിൽ മാർച്ച് 11 ഞായറാഴ്ച 'രക്തം ദാനം ചെയ്യൂ ജീവൻ രക്ഷിക്കൂ' സന്ദേശമുയർത്തി ജീവ കാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി തുടർച്ചയായി അഞ്ചാം വർഷവും ബ്ലഡ് ഡ്രൈവ് നടത്തി. ഫാർമേഴ്സ് ബ്രാഞ്ച് ഇടവക വികാരി റവ.സജി പി.സി., വി.റ്റി. ഏബ്രഹാം എന്നിവരുടെ സാന്നിധ്യത്തിൽ ബ്ലഡ് ഡ്രൈവ് ഉത്ഘാടനം ചെയ്തു. ഇടവക അംഗങ്ങൾ. യുവജനസഖ്യം അംഗങ്ങൾ ഉൾപ്പെടെ നിരവധി പേർ രക്തം ദാനം ചെയ്തു. യുവജനസഖ്യം ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി ഈ സംരംഭത്തെ വൻ വിജയം ആക്കുവാൻ പ്രവർത്തിച്ച ചർച്ച് ഭാരവാഹികൾ, യുവജനസഖ്യം ഭാരവാഹികൾ, രക്തം നൽകി സഹായിച്ചവർ എന്നിവരോട് ബ്ലഡ് ഡ്രൈവ് കോർഡിനേറ്റർ ബിജി ജോബി നന്ദി അറിയിച്ചു.
ഡാലസ്: ഫാർമേഴ്സ് ബ്രാഞ്ച് മാർത്തോമ്മ യുവജനസഖ്യത്തിന്റെയും കാർട്ടർ ബ്ലഡ് കെയറിന്റെയും സംയുക്താഭിമുഖ്യത്തിൽ മാർച്ച് 11 ഞായറാഴ്ച 'രക്തം ദാനം ചെയ്യൂ ജീവൻ രക്ഷിക്കൂ' സന്ദേശമുയർത്തി ജീവ കാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി തുടർച്ചയായി അഞ്ചാം വർഷവും ബ്ലഡ് ഡ്രൈവ് നടത്തി. ഫാർമേഴ്സ് ബ്രാഞ്ച് ഇടവക വികാരി റവ.സജി പി.സി., വി.റ്റി. ഏബ്രഹാം എന്നിവരുടെ സാന്നിധ്യത്തിൽ ബ്ലഡ് ഡ്രൈവ് ഉത്ഘാടനം ചെയ്തു. ഇടവക അംഗങ്ങൾ.
യുവജനസഖ്യം അംഗങ്ങൾ ഉൾപ്പെടെ നിരവധി പേർ രക്തം ദാനം ചെയ്തു. യുവജനസഖ്യം ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി ഈ സംരംഭത്തെ വൻ വിജയം ആക്കുവാൻ പ്രവർത്തിച്ച ചർച്ച് ഭാരവാഹികൾ, യുവജനസഖ്യം ഭാരവാഹികൾ, രക്തം നൽകി സഹായിച്ചവർ എന്നിവരോട് ബ്ലഡ് ഡ്രൈവ് കോർഡിനേറ്റർ ബിജി ജോബി നന്ദി അറിയിച്ചു.
Next Story