- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡാളസിൽ മലങ്കര കത്തോലിക്ക കൺവെൻഷൻ റെജിസ്ട്രേഷൻ കിക്കോഫ് ഉൽഘാടനം
ഡാളസ് :ഓഗസ്റ്റ് മാസം രണ്ടു മുതൽ അഞ്ചു വരെ കണക്ടിക്കട്ടിലെസ്റ്റാംഫോർഡിൽ നടത്തപ്പെടുന്ന പത്താമത് മലങ്കര കത്തോലിക്കകൺവെൻഷൻ റെജിസ്ട്രേഷൻ കിക്കോഫ് ഉൽഘാടനം സെന്റ് മേരീസ് മലങ്കരകത്തോലിക്കാ ദേവാലയത്തിൽ മാർച്ച് 18 ഞായറാഴ്ച വിശുദ്ധ ആരാധനക്ക് ശേഷംനടന്ന ഭക്തി നിർഭരമായ ചടങ്ങിൽ ബിഷപ്പ് സ്റ്റെഫാനോസ് നിർവഹിച്ചു. രൂപത പാസ്റ്ററൽ കൗ ൺസിൽമെമ്പർമാരായ ശ്രീ സുജൻ കാക്കനാട്ട്, ജിംചെറിയാൻ, പ്രമുഖ ആംഗലേയ സാഹിത്യകാരനും ഇടവകാംഗവുമായ റോയ് വര്ഗീസ്,ഫ്രാൻസിസ് ജോർജ് സെക്രട്ടറി മോൻസി ജോർജ് എന്നിവർ ബിഷപ്പിൽനിന്നും റെജിസ്ട്രേഷൻ ബ്രോഷർ ഏറ്റുവാങ്ങിയായിരുന്നു ഉൽഘാടനം. ഇതോടൊപ്പം ദേവാലയത്തിൽ പീഡനുഭവ വാരത്തിനു മുന്നോടിയായുള്ള ഏകദിന ഒരുക്ക ധ്യാനവും, ദൈവാരാധനയും അമേരിക്ക കാനഡ (സൈന്റ്റ് മേരി, ക്വീൻ ഓഫ് പീസ്) രൂപതാധ്യക്ഷൻ റെവ. ഡോക്ടർ പീലിപ്പോസ് മാർ സ്റ്റേഫാനോസ്‌മെത്രാപൊലീത്തയുടെയും,ഇടവക വികാരി എൃ മത്തായി മണ്ണൂർവടക്കേതിലിന്റെയുംനേതൃത്വത്തിൽ നടത്തപ്പെട്ടു.ചടങ്ങിൽ ട്രറർ ജോബി എബ്രഹാംഏവർക്കുംനന്ദി പറഞ്ഞു.
ഡാളസ് :ഓഗസ്റ്റ് മാസം രണ്ടു മുതൽ അഞ്ചു വരെ കണക്ടിക്കട്ടിലെസ്റ്റാംഫോർഡിൽ നടത്തപ്പെടുന്ന പത്താമത് മലങ്കര കത്തോലിക്കകൺവെൻഷൻ റെജിസ്ട്രേഷൻ കിക്കോഫ് ഉൽഘാടനം സെന്റ് മേരീസ് മലങ്കരകത്തോലിക്കാ ദേവാലയത്തിൽ മാർച്ച് 18 ഞായറാഴ്ച വിശുദ്ധ ആരാധനക്ക് ശേഷംനടന്ന ഭക്തി നിർഭരമായ ചടങ്ങിൽ ബിഷപ്പ് സ്റ്റെഫാനോസ് നിർവഹിച്ചു.
രൂപത പാസ്റ്ററൽ കൗ ൺസിൽമെമ്പർമാരായ ശ്രീ സുജൻ കാക്കനാട്ട്, ജിംചെറിയാൻ, പ്രമുഖ ആംഗലേയ സാഹിത്യകാരനും ഇടവകാംഗവുമായ റോയ് വര്ഗീസ്,ഫ്രാൻസിസ് ജോർജ് സെക്രട്ടറി മോൻസി ജോർജ് എന്നിവർ ബിഷപ്പിൽനിന്നും റെജിസ്ട്രേഷൻ ബ്രോഷർ ഏറ്റുവാങ്ങിയായിരുന്നു ഉൽഘാടനം.
ഇതോടൊപ്പം ദേവാലയത്തിൽ പീഡനുഭവ വാരത്തിനു മുന്നോടിയായുള്ള ഏകദിന ഒരുക്ക ധ്യാനവും, ദൈവാരാധനയും അമേരിക്ക കാനഡ (സൈന്റ്റ് മേരി, ക്വീൻ ഓഫ് പീസ്) രൂപതാധ്യക്ഷൻ റെവ. ഡോക്ടർ പീലിപ്പോസ് മാർ സ്റ്റേഫാനോസ്‌മെത്രാപൊലീത്തയുടെയും,ഇടവക വികാരി എൃ മത്തായി മണ്ണൂർവടക്കേതിലിന്റെയുംനേതൃത്വത്തിൽ നടത്തപ്പെട്ടു.ചടങ്ങിൽ ട്രറർ ജോബി എബ്രഹാംഏവർക്കുംനന്ദി പറഞ്ഞു.