ഡാളസ്: ഡാളസ് സെന്റ് മേരീസ് വലിയ പള്ളിക്ക് 2019-ൽ പുതിയ നേതൃത്വം. റവ.ഫാ. രാജേഷ് കെ. ജോൺ ആണ് പുതിയ വികാരി.

2019-ലെ സെക്രട്ടറിയായി ബിജി ബേബി ഉഴത്തിലിനേയും, ട്രസ്റ്റിയായി ബിജോയ് തോമസിനേയും, കമ്മിറ്റി അംഗങ്ങളായി ബോബൻ കൊടുവത്ത്, പ്രിൻസ് സഖറിയ, ഷൈനി ഫിലിപ്പ്, പ്രവീൺ കൊടുവത്ത്, ബിനോയ് തോമസ്, കോശി തോമസ്, ഷൈനു മാത്യു, റ്റിജു ജോൺ, ആർജി ജോർജ്, ഓസ്റ്റിൻ ചെറിയാൻ, മാത്യു ഗീവർഗീസ്, കുര്യൻ ആഞ്ഞിലിമൂട്ടിൽ എന്നിവരേയും ഓഡിറ്റർമാരായി ബിനോ ജോണിനേയും വികാരി റവ.ഫാ. രാജു ദാനിയേലിന്റെ അധ്യക്ഷതയിൽ കൂടിയ പൊതുയോഗം തെരഞ്ഞെടുത്തു.