- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ഡാളസ് ഫോർട്ട് വർത്ത് കോൺഗ്രസ് പ്രർത്തക യോഗം മാർച്ച് 20 ശനി
ഡാളസ് :ഡാളസ് ഫോർട്ട് വർത്ത് മെട്രോപ്ലെക്‌സിലെ കോൺഗ്രസ് പ്രർത്തകരുടെയും അനുഭാവികളുടെയും യോഗം മാർച്ച് 20 ശനിയാഴ്ച ഉച്ചക്ക് മൂന്നു മണിക് ഗാർലാൻഡ് കിയ ഓഡിറ്റോറിയത്തിൽ വെച്ചു ചേരുന്നു.കേരളത്തിൽ ആസനമായിരിക്കുന്ന നിയമ സഭാ തിരെഞ്ഞെടുപ്പിൽ കോൺഗ്രസ് പ്രവർത്തകർക്കു ക്രിയാത്മകമായി സാംമ്പത്തികസഹായം ഉൾപ്പെടെ എന്ത് പങ്കു വഹിക്കാം എന്ന വിഷയത്തെ കുറിച്ച് ചർച്ച ചെയ്ത് തീരുമാന്നിതിനാണു യോഗം വിളിച്ചു കൂട്ടിയിരിക്കുന്നത് .
യോഗത്തിൽ എല്ലാ കോൺഗ്രസ് പ്രവർത്തകരും പങ്കെടുക്കണമെന്ന് ബോബൻ കൊടുവത്തു ,പി പി ചെറിയാൻ ,രാജൻ മാത്യു, പ്രദീപ് നാഗനൂലിൽ ,റോയ് കൊടുവത് ,ജോയ് ആന്റണി ബാബു സൈമൺ എന്നിവർ അഭ്യർത്ഥിച്ചു ..
Next Story