- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
കേരള അസോസിയേഷൻ ഓഫ് ഡാലസ് ഹെൽത്ത് സെമിനാർ മെയ് 29ന്
ഡാലസ്: ഡാളസ്സ് കേരള അസോസിയേഷൻ ഡാലസിന്റെ ആഭിമുഖ്യത്തിൽ ആരോഗ്യ സെമിനാർ സംഘടിപ്പിക്കുന്നു.മെയ് 29 ശനിയാഴ്ച ഉച്ചകഴിഞ്ഞു 3.30ന് സൂം പ്ലാറ്റ്ഫോം വഴി സംഘടിപ്പിക്കുന്ന സെമിനാറിൽ അമേരിക്കയിലെ പ്രമുഖ കാൻസർ രോഗവിദഗ്ധൻ ഡോ. എം വി പിള്ളയാണ് പ്രഭാഷണം നടത്തുന്നത്.
ഹെൽത്ത് സെമിനാറിൽ പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് കേരള അസോസിയേഷൻ ഓഫ് ഡാലസ് ജനറൽ സെക്രട്ടറി പ്രദീപ് അഭ്യർത്ഥിച്ചു.
സൂം മീറ്റിങ് ഐഡി: 86203588646
പാസ്കോഡ്: 319910
കൂടുതൽ വിവരങ്ങൾക്ക്: ലേഖാ നായർ- 4696443550 (സോഷ്യൽ സർവീസ് ഡയറക്ടർ).
Next Story



