- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ഡാളസ് കേരള അസ്സോസിയേഷൻ സ്വാതന്ത്ര ദിനം ആഘോഷിച്ചു
ഗാർലാൻഡ് :അമേരിക്കൻ സ്വാതന്ത്ര ദിനമായ ജൂലൈ 4 രാവിലെ 9 മണിക് അമേരിക്കൻ ദേശീയ പതാകയുടെ കീഴിൽ അണിനിരന്ന അസോസിയേഷൻ ഭാരവാഹികളും അംഗങ്ങളും അമേരിക്കൻ ദേശീയ ഗാനം ആലപിച്ച 2021ലെ അമേരിക്കൻ സ്വാതന്ത്ര്യ ദിനം കേരള അസോസിയേഷൻ ഓഫ് ഡാളസ് ആഘോഷിച്ചു.
1976 ആരംഭിച്ച കേരള അസോസിയേഷൻ ഓഫ് ഡാളസ് അമേരിക്കയിലെ മാതൃകയായ പൂർവകാല മലയാളി അസോസിയേഷനുകളിൽ ഒന്നാണ്. വ്യക്തമായ കർമ്മ പരിപാടികളിലൂടെ അമേരിക്കയിലുള്ള ഡാലസിലെ എല്ലാ മലയാളികളെയും ഒരു കുടക്കീഴിൽ അണിനിരത്താൻ കേരള അസോസിയേഷൻ ഓഫ് ഡാളസ് സാധിച്ചിട്ടുണ്ട്. അമേരിക്കയിൽ ഒരു പരിധിവരെ കോവിഡിനെ അതിജീവിച്ചു കൊണ്ടുള്ള ജന ജീവിതം സുഗമമായി കൊണ്ടിരിക്കുകയാണ്. ലോകമെമ്പാടുമുള്ള കുടിയേറ്റക്കാരൻ സ്ഥാപിതമായ അമേരിക്കയുടെ സ്വാതന്ത്രദിനത്തിൽ പങ്കെടുക്കുവാൻ സാധിച്ച എല്ലാ മലയാളികളും താങ്കൾക്കുണ്ടായ നേട്ടങ്ങളെക്കുറിച്ച് അനുഭവങ്ങൾ പങ്കുവെച്ചു .
Next Story



