- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡോ. കെ. മുരളീധർ ഡാളസ്സിൽ 26, 27 ദിവസങ്ങളിൽ പ്രസംഗിക്കുന്നു
ഡാളസ്സ്: ഇന്റർ കോളേജിയറ്റ് പ്രയർ ഫെലോഷിപ്പ് പ്രസിഡന്റും ട്രൈബൽ മിഷൻ ജനറൽ സെക്രട്ടറിയുമായ അനുഗ്രഹീത പ്രഭാഷകൻ റവ. ഡോ. കെ.മുരളീധർ ഡാളസ്സ് ഡൺലോ ഡ്രൈവിലുള്ള ( 2383 Dunloe Drive, Dallas, TX 75228 ) അസംബ്ലീസ് ഓഫ് ഗോഡ് സഭാമന്ദിരത്തിൽ വെച്ച് നടത്തപ്പെടുന്ന 'ഗുഡ്‌ന്യൂസ് ഫെസ്റ്റിവൽ ' ആത്മീയ സമ്മേളനത്തിൽ മുഖ്യ പ്രഭാഷകനായി എത്തിച്ചേരും. മെയ് 26 വെള്ളി, 27 ശനി ദിവസങ്ങളിലാണ് കൺവൻഷൻ ക്രമീകരിക്കപ്പെട്ടിരിക്കുന്നത്. വെള്ളിയാഴ്ച വൈകിട്ട് 7 മണിക്കും ശനിയാഴ്ച രാവിലെ 10 നും വൈകിട്ട് 7നുമാണ് പൊതുയോഗങ്ങൾ ഉണ്ടായിരിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക്: പാസ്റ്റർ മാത്യൂ വർഗീസ് 214 505 3682, പാസ്റ്റർ ലെസ്ലി വർഗീസ് 917 669 0275, ബ്രദർ സജി ഏബ്രഹാം 214 681 5753, ബ്രദർ ബെൻസൻ ജോണി 917 304 4906
ഡാളസ്സ്: ഇന്റർ കോളേജിയറ്റ് പ്രയർ ഫെലോഷിപ്പ് പ്രസിഡന്റും ട്രൈബൽ മിഷൻ ജനറൽ സെക്രട്ടറിയുമായ അനുഗ്രഹീത പ്രഭാഷകൻ റവ. ഡോ. കെ.മുരളീധർ ഡാളസ്സ് ഡൺലോ ഡ്രൈവിലുള്ള ( 2383 Dunloe Drive, Dallas, TX 75228 ) അസംബ്ലീസ് ഓഫ് ഗോഡ് സഭാമന്ദിരത്തിൽ വെച്ച് നടത്തപ്പെടുന്ന 'ഗുഡ്‌ന്യൂസ് ഫെസ്റ്റിവൽ ' ആത്മീയ സമ്മേളനത്തിൽ മുഖ്യ പ്രഭാഷകനായി എത്തിച്ചേരും.
മെയ് 26 വെള്ളി, 27 ശനി ദിവസങ്ങളിലാണ് കൺവൻഷൻ ക്രമീകരിക്കപ്പെട്ടിരിക്കുന്നത്. വെള്ളിയാഴ്ച വൈകിട്ട് 7 മണിക്കും ശനിയാഴ്ച രാവിലെ 10 നും വൈകിട്ട് 7നുമാണ് പൊതുയോഗങ്ങൾ ഉണ്ടായിരിക്കുന്നത്.
കൂടുതൽ വിവരങ്ങൾക്ക്: പാസ്റ്റർ മാത്യൂ വർഗീസ് 214 505 3682, പാസ്റ്റർ ലെസ്ലി വർഗീസ് 917 669 0275, ബ്രദർ സജി ഏബ്രഹാം 214 681 5753, ബ്രദർ ബെൻസൻ ജോണി 917 304 4906
Next Story