- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ഡാളസ് ക്രൈസ്റ്റ് കിങ് ക്‌നാനായ ഇടവക സെമിത്തേരി വാങ്ങൽ അവസാന ഘട്ടത്തിൽ
ഡാളസ്: കഴിഞ്ഞ ആറു മാസമായി ഡാളസിലെ ക്രൈസ്റ്റ് ദി കിങ് ക്‌നാനായ ഇടവകയും, കോപ്പേൽ നഗരത്തിൽ സ്ഥിതിചെയ്യുന്ന റോലിങ് ഒയ്കസ് മെമോറിയൽ സെമിത്തേരി കമ്പനിയുമായി നടത്തിവന്നിരുന്ന സെമിത്തേരി വാങ്ങൽ ഇടപാടുകൾ പൂർത്തിയായി. കോപ്പേൽ സിടിയുടെ ഉടമസ്ഥതയിലുള്ള ഈ സെമിത്തേരിയിൽ നിന്നും 161 പ്ലോട്ടുകൾ ഇടവക അംഗങ്ങൾ വാങ്ങിച്ചു ഈ പദ്ധതി വൻ വിജയമാക്കിതീർ
ഡാളസ്: കഴിഞ്ഞ ആറു മാസമായി ഡാളസിലെ ക്രൈസ്റ്റ് ദി കിങ് ക്‌നാനായ ഇടവകയും, കോപ്പേൽ നഗരത്തിൽ സ്ഥിതിചെയ്യുന്ന റോലിങ് ഒയ്കസ് മെമോറിയൽ സെമിത്തേരി കമ്പനിയുമായി നടത്തിവന്നിരുന്ന സെമിത്തേരി വാങ്ങൽ ഇടപാടുകൾ പൂർത്തിയായി. കോപ്പേൽ സിടിയുടെ ഉടമസ്ഥതയിലുള്ള ഈ സെമിത്തേരിയിൽ നിന്നും 161 പ്ലോട്ടുകൾ ഇടവക അംഗങ്ങൾ വാങ്ങിച്ചു ഈ പദ്ധതി വൻ വിജയമാക്കിതീർത്തു.
ഇടവക ദേവാലയത്തിൽ നിന്നും പത്ത് മൈൽ അകലം മാത്രമേ ഉള്ളു സെമിത്തേരിയിലേക്ക്. കോപ്പേൽ നഗരത്തിലുള്ള സെന്റ് അൽഫോൻസാ ഇടവകയും ഈ സംരഭത്തിൽ സഹകരിച്ചു. രണ്ടു പള്ളികളുടെയും സെമിത്തേരി മധ്യത്തിൽ സെന്റ് അൽഫോൻസാ ചാപ്പലും കോപ്പേൽ സിടിയുടെ ചെലവിൽ നിർമ്മിിക്കുന്നതാണ്. ഈ പരിപാടികൾക്ക് ഇടവക വികാരി ഫാ. ജോസഫ് ശൗര്യമാക്കൽ നേതൃത്വം നൽകി.
Next Story



