- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൗണ്ട് സിനായ് ചർച് ഓഫ് ഗോഡ് 21 ദിന പ്രാർത്ഥന ഒക്ടോബർ 10 മുതൽ
ഗാർലൻഡ് : മൗണ്ട് സിനായ് ചർച് ഓഫ് ഗോഡ് (റോബിൻ റോഡ് ,ഗാർലൻഡ് , ടെക്‌സസ് ) ചർച്ചിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 10 മുതൽ 30 വരെ 21 ദിനങ്ങൾ പ്രാർത്ഥനയും, ഉപവാസവും എല്ലാ ദിവസവും രാവിലെ 10 am മുതൽ ഉച്ചക്ക് 1:00 pm വരെയും വൈകിട്ട് 7:00 pm മുതൽ 9:00 pm വരെയും ഉണ്ടായിരിക്കുന്നതാണ്. പാസ്റ്റർ ബി . ഐ സാമുവേൽ ശ്രുശൂഷകൾക്ക് നേതൃർത്ഥം നൽകും. സുപ്രസിദ്ധ പ്രസംഗകർ ഈ മീറ്റിംഗുകളിൽ ദൈവ വചന പ്രഘോഷണം നടത്തും.ആത്മീയ ദർശനങ്ങൾ പങ്കുവെയ്ക്കുന്ന ദൈവ വചന പ്രഘോഷണ യോഗങ്ങളിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി പാസ്റ്റർ ബി . ഐ സാമുവേൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: പാസ്റ്റർ ബി . ഐ സാമുവേൽ 847 - 281 - 6890 , ബ്രദർ : വിജു തോമസ് 214 - 680 - 7488 , ബ്രദർ റോയ് ജോസഫ് 214 - 477 - 7472
ഗാർലൻഡ് : മൗണ്ട് സിനായ് ചർച് ഓഫ് ഗോഡ് (റോബിൻ റോഡ് ,ഗാർലൻഡ് , ടെക്‌സസ് ) ചർച്ചിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 10 മുതൽ 30 വരെ 21 ദിനങ്ങൾ പ്രാർത്ഥനയും, ഉപവാസവും എല്ലാ ദിവസവും രാവിലെ 10 am മുതൽ ഉച്ചക്ക് 1:00 pm വരെയും വൈകിട്ട് 7:00 pm മുതൽ 9:00 pm വരെയും ഉണ്ടായിരിക്കുന്നതാണ്.
പാസ്റ്റർ ബി . ഐ സാമുവേൽ ശ്രുശൂഷകൾക്ക് നേതൃർത്ഥം നൽകും. സുപ്രസിദ്ധ പ്രസംഗകർ ഈ മീറ്റിംഗുകളിൽ ദൈവ വചന പ്രഘോഷണം നടത്തും.ആത്മീയ ദർശനങ്ങൾ പങ്കുവെയ്ക്കുന്ന ദൈവ വചന പ്രഘോഷണ യോഗങ്ങളിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി പാസ്റ്റർ ബി . ഐ സാമുവേൽ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: പാസ്റ്റർ ബി . ഐ സാമുവേൽ 847 - 281 - 6890 , ബ്രദർ : വിജു തോമസ് 214 - 680 - 7488 , ബ്രദർ റോയ് ജോസഫ് 214 - 477 - 7472
Next Story