- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ഡാളസ് കൗണ്ടിയിൽ ഫ്ളൂ പടർന്നുപിടിക്കുന്നു; അസുഖം ബാധിച്ചു മരിച്ചവരുടെ എണ്ണം 18 ആയി
ഡാളസ് : ഒക്ടോബർ ഒന്ന് മുതൽ ഫൽ സീസൻ ആരംഭിച്ചതിനുശേഷം ഫ്ളൂവൈറസ് ബാധിച്ചു മരിച്ചവരുടെ എണ്ണം ഡാളസ് കൗണ്ടിയിൽ മാത്രംപതിനെട്ടായെന്ന് കൗണ്ടി ഹെൽത്ത് ആൻഡ് ഹൂമൺ സർവീസസ് അധികൃതർപുറത്തിറക്കിയ പത്രകുറിപ്പിൽ പറയുന്നു. മരിച്ചവരിൽ ആറ് പേർ ഡാളസ്സിൽ നിന്നും ഏഴുപേർ ഗാർലന്റ്സിറ്റിയിൽ നിന്നുമാണ്. 47 വയസ് മുതൽ 88 വരെ പ്രായമുള്ളവരാണ്മരിച്ചവർ.ഇതിനു മുമ്പ് ഡാളസ് കൗണ്ടിയിൽ ഫൽ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണംറിക്കാർഡായത് 20132014 വർഷങ്ങളിലാണ്. അമ്പത്തിയഞ്ച് മുതിർന്നവരും,3 കുട്ടികളുമാണ് മരിച്ചതെങ്കിൽ 2016 2017 ൽ 17 പേർ മാത്രമാണ്മരിച്ചത്. ഡിസംബർ മുതൽ മാർച്ച് വരെയാണ് ഫൽ സീസൺ ഏറ്റവുംഅപകടകാരി യാകുന്നത്. ഇത് മെയ് വരെയും നീളാം എന്നും അധികൃതർ പറഞ്ഞു.ഈ വർഷത്തെ ഫൽ ഷോർട്ട് പ്രതിരോധശക്തി കുറഞ്ഞതാണെന്ന് പൊതുവെ ആക്ഷേപംഉയർന്നിട്ടുണ്ട്. ഡാളസ്സിലെ പല പ്രധാന ആശുപത്രികളും ഫൽവൈറസ് ബാധിച്ചവരെതുടക്കത്തിൽ ചികിത്സിക്കുന്നതിനുള്ള അവസരം നിഷേധിക്കുന്നു. മാരക വൈറസ് ബാധിച്ചവരെ മാത്രമേ ആശുപത്രിയിൽ ചികിത്സിക്കുന്നതിന് സൗകര്യമുള്ളഎന്നാണ് ആശുപത്
ഡാളസ് : ഒക്ടോബർ ഒന്ന് മുതൽ ഫൽ സീസൻ ആരംഭിച്ചതിനുശേഷം ഫ്ളൂവൈറസ് ബാധിച്ചു മരിച്ചവരുടെ എണ്ണം ഡാളസ് കൗണ്ടിയിൽ മാത്രംപതിനെട്ടായെന്ന് കൗണ്ടി ഹെൽത്ത് ആൻഡ് ഹൂമൺ സർവീസസ് അധികൃതർപുറത്തിറക്കിയ പത്രകുറിപ്പിൽ പറയുന്നു.
മരിച്ചവരിൽ ആറ് പേർ ഡാളസ്സിൽ നിന്നും ഏഴുപേർ ഗാർലന്റ്സിറ്റിയിൽ നിന്നുമാണ്. 47 വയസ് മുതൽ 88 വരെ പ്രായമുള്ളവരാണ്മരിച്ചവർ.ഇതിനു മുമ്പ് ഡാളസ് കൗണ്ടിയിൽ ഫൽ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണംറിക്കാർഡായത് 20132014 വർഷങ്ങളിലാണ്. അമ്പത്തിയഞ്ച് മുതിർന്നവരും,3 കുട്ടികളുമാണ് മരിച്ചതെങ്കിൽ 2016 2017 ൽ 17 പേർ മാത്രമാണ്മരിച്ചത്.
ഡിസംബർ മുതൽ മാർച്ച് വരെയാണ് ഫൽ സീസൺ ഏറ്റവുംഅപകടകാരി യാകുന്നത്. ഇത് മെയ് വരെയും നീളാം എന്നും അധികൃതർ പറഞ്ഞു.ഈ വർഷത്തെ ഫൽ ഷോർട്ട് പ്രതിരോധശക്തി കുറഞ്ഞതാണെന്ന് പൊതുവെ ആക്ഷേപംഉയർന്നിട്ടുണ്ട്. ഡാളസ്സിലെ പല പ്രധാന ആശുപത്രികളും ഫൽവൈറസ് ബാധിച്ചവരെതുടക്കത്തിൽ ചികിത്സിക്കുന്നതിനുള്ള അവസരം നിഷേധിക്കുന്നു. മാരക വൈറസ്
ബാധിച്ചവരെ മാത്രമേ ആശുപത്രിയിൽ ചികിത്സിക്കുന്നതിന് സൗകര്യമുള്ളഎന്നാണ് ആശുപത്രി അധികൃതർ പറയുന്നത്.