- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ബ്ലൂ ഫ്‌ളെയിം എലൈറ്റ് ടീം ഡാളസ് ഡാൻസ് ഫിയാസ്റ്റ 2014 ചാമ്പ്യന്മാർ
ഡാളസ്: ഡാളസ് ഡാൻസ് ഫിയാസ്റ്റ 2014 മത്സരത്തിൽ ബ്ലൂ ഫ്‌ളെയിം എലൈറ്റ് ടീം ചാമ്പ്യന്മാരായി. റണ്ണർ അപ്പായി റിഥം ഓഫ് ഡാളസും, മൂന്നാം സ്ഥാനം ബ്ലൂ ഫ്‌ളെയിം പെർഫോമിങ് ടീമും കരസ്ഥമാക്കി. ഡാളസിലെ 13 ഡാൻസ് ഗ്രൂപ്പുകൾ പങ്കെടുത്ത മത്സരം ദൃശ്യവിസ്മയമായി മാറി. വലിയ പള്ളി വികാരി റവ.ഫാ. രാജു എം. ദാനിയേൽ നിലവിളക്ക് കൊളുത്തി പ്രോഗ്രാം ഉദ്ഘാടനം ചെയ്തു. സെന
ഡാളസ്: ഡാളസ് ഡാൻസ് ഫിയാസ്റ്റ 2014 മത്സരത്തിൽ ബ്ലൂ ഫ്‌ളെയിം എലൈറ്റ് ടീം ചാമ്പ്യന്മാരായി. റണ്ണർ അപ്പായി റിഥം ഓഫ് ഡാളസും, മൂന്നാം സ്ഥാനം ബ്ലൂ ഫ്‌ളെയിം പെർഫോമിങ് ടീമും കരസ്ഥമാക്കി. ഡാളസിലെ 13 ഡാൻസ് ഗ്രൂപ്പുകൾ പങ്കെടുത്ത മത്സരം ദൃശ്യവിസ്മയമായി മാറി. വലിയ പള്ളി വികാരി റവ.ഫാ. രാജു എം. ദാനിയേൽ നിലവിളക്ക് കൊളുത്തി പ്രോഗ്രാം ഉദ്ഘാടനം ചെയ്തു.
സെന്റ് മേരീസ് യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ നടത്തിയ ഈ പ്രോഗ്രാം വിജയമാക്കുവാൻ സെക്രട്ടറി സുനി ഏബ്രഹാം, ട്രസ്റ്റി ജിജു ജോൺ, ജോയിന്റ് സെക്രട്ടറി സെറീന ബാബു, കോർഡിനേറ്റർ ജോബി വർഗീസ് എന്നിവർ പ്രവർത്തിച്ചു.

Next Story



