- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡാളസ് സെന്റ് മേരീസ് വലിയപള്ളിയിൽ പരുമല തിരുമേനിയടെ ഓർമ്മപ്പെരുന്നാൾ
ഡാളസ്: ഡാളസ് സെന്റ് മേരീസ് വലിയപള്ളിയിൽ പരിശുദ്ധ പരുമല തിരുമേനിയുടെ ഓർമ്മപ്പെരുന്നാൾ ഒക്ടോബർ 28-നു ഞായറാഴ്ച നടത്തപ്പെടുന്നതാണ്. റവ.ഫാ. രാജു ദാനിയേൽ, റവ.ഫാ. വി.റ്റി. തോമസ്, റവ.ഫാ. ജോൺ മാത്യു എന്നിവരുടെ നേതൃത്വത്തിൽ വിശുദ്ധ മൂന്നിന്മേൽ കുർബാന, മധ്യസ്ഥ പ്രാർത്ഥന, നേർച്ച സദ്യ എന്നിവയുണ്ടായിരിക്കുന്നതാണ്. വികാരി റവ.ഫാ. രാജു ദാനിയേൽ, സെക്രട്ടറി എൽസൺ സാമുവേൽ, ട്രസ്റ്റി ബോബൻ കൊടുവത്ത് എന്നിവർ ഓർമ്മപ്പെരുന്നാളിനു വേണ്ട ക്രമീകരണങ്ങൾ നടത്തുന്നു
ഡാളസ്: ഡാളസ് സെന്റ് മേരീസ് വലിയപള്ളിയിൽ പരിശുദ്ധ പരുമല തിരുമേനിയുടെ ഓർമ്മപ്പെരുന്നാൾ ഒക്ടോബർ 28-നു ഞായറാഴ്ച നടത്തപ്പെടുന്നതാണ്.
റവ.ഫാ. രാജു ദാനിയേൽ, റവ.ഫാ. വി.റ്റി. തോമസ്, റവ.ഫാ. ജോൺ മാത്യു എന്നിവരുടെ നേതൃത്വത്തിൽ വിശുദ്ധ മൂന്നിന്മേൽ കുർബാന, മധ്യസ്ഥ പ്രാർത്ഥന, നേർച്ച സദ്യ എന്നിവയുണ്ടായിരിക്കുന്നതാണ്.
വികാരി റവ.ഫാ. രാജു ദാനിയേൽ, സെക്രട്ടറി എൽസൺ സാമുവേൽ, ട്രസ്റ്റി ബോബൻ കൊടുവത്ത് എന്നിവർ ഓർമ്മപ്പെരുന്നാളിനു വേണ്ട ക്രമീകരണങ്ങൾ നടത്തുന്നു
Next Story