- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ഡാളസ് ഡാൻസ് ഫിയാസ്റ്റ 27-ന്
ഡാളസ്: ഡാളസിലെ ഏറ്റവും മികച്ച ഡാൻസ് ഗ്രൂപ്പിനെ കണ്ടെത്തുന്നതിനായി ഡാളസ് സെന്റ് മേരീസ് യുവജന പ്രസ്ഥാനം നടത്തുന്ന ഡാളസ് ഡാൻസ് ഫിയാസ്റ്റ 27-ന് ശനിയാഴ്ച സെന്റ് മേരീസ് വലിയപള്ളി ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടുന്നു. 1000 ഡോളറും പ്രശംസാ ഫലകവും അടങ്ങുന്ന അവാർഡാണ് ഒന്നാം സമ്മാനമായി നൽകുന്നത്. മത്സരത്തിനുള്ള രജിസ്‌ട്രേഷൻ ഇപ്പോൾ അവസാനിച്
ഡാളസ്: ഡാളസിലെ ഏറ്റവും മികച്ച ഡാൻസ് ഗ്രൂപ്പിനെ കണ്ടെത്തുന്നതിനായി ഡാളസ് സെന്റ് മേരീസ് യുവജന പ്രസ്ഥാനം നടത്തുന്ന ഡാളസ് ഡാൻസ് ഫിയാസ്റ്റ 27-ന് ശനിയാഴ്ച സെന്റ് മേരീസ് വലിയപള്ളി ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടുന്നു.
1000 ഡോളറും പ്രശംസാ ഫലകവും അടങ്ങുന്ന അവാർഡാണ് ഒന്നാം സമ്മാനമായി നൽകുന്നത്. മത്സരത്തിനുള്ള രജിസ്‌ട്രേഷൻ ഇപ്പോൾ അവസാനിച്ചിരിക്കുകയാണ്. എന്നാൽ മത്സരം കാണുന്നതിനും മികച്ച ടീമിനെ തെരഞ്ഞെടുക്കുന്നതിനുമുള്ള വോട്ടിങ് അവകാശത്തോടുകൂടിയ ഡിന്നർ ടിക്കറ്റ് ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക്: സുനി ഏബ്രഹാം (214 228 5389), ജിജു ജോൺ (972 800 0688).
Next Story



