- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ഡാളസ് കേരള അസ്സോസിയേഷൻ ടാക്‌സ് സെമിനാർ 20ന്
ഗാർലന്റ്(ഡാളസ്): കേരള അസ്സോസിയേഷൻ ഓഫ് ഡാളസ്, ഇന്ത്യൻ കൾച്ചറൽആൻഡ് എഡുക്കേഷൻ സെന്ററും സംയുക്തമായി ഡാളസ്സിൽ സൗജന്യ ടാക്‌സ് സെമിനാർ സംഘടിപ്പിക്കുന്നു. ജനുവരി 20 ശനിയാഴ്ച വൈകീട്ട് 3.30 മുതൽ കേരള അസ്സോസിയേഷൻകോൺഫ്രൻസ് ഹാളിൽ നടക്കുന്ന സെമിനാറിൽ പുതിയ ടാക്‌സ്നിയമങ്ങളെകുറിച്ചും, അഫോഡബൾ കെയർ ആക്റ്റിനെ കുറിച്ചു, വിദേശ വരുമാനംറിപ്പോർട്ട് ചെയ്യുന്നതിനെകുറിച്ചും വിശദമായി പ്രമുഖ സിപിഎ.ഹരിപ്പിള്ള സംസാരിക്കും. സെമിനാറിൽ എല്ലാവർക്കും വന്ന് സംബന്ധിക്കണമെന്ന് ജോർജ്ജ് ജോസഫ്വലങ്ങളോലിൽ, ഡാനിയേൽ കുന്നേൽ എന്നിവർ അഭ്യർത്ഥിച്ചു. കൂടുതൽവിവരങ്ങൾക്ക് Kerala association of dallas@gmail.com
ഗാർലന്റ്(ഡാളസ്): കേരള അസ്സോസിയേഷൻ ഓഫ് ഡാളസ്, ഇന്ത്യൻ കൾച്ചറൽആൻഡ് എഡുക്കേഷൻ സെന്ററും സംയുക്തമായി ഡാളസ്സിൽ സൗജന്യ ടാക്‌സ് സെമിനാർ സംഘടിപ്പിക്കുന്നു.
ജനുവരി 20 ശനിയാഴ്ച വൈകീട്ട് 3.30 മുതൽ കേരള അസ്സോസിയേഷൻകോൺഫ്രൻസ് ഹാളിൽ നടക്കുന്ന സെമിനാറിൽ പുതിയ ടാക്‌സ്നിയമങ്ങളെകുറിച്ചും, അഫോഡബൾ കെയർ ആക്റ്റിനെ കുറിച്ചു, വിദേശ വരുമാനംറിപ്പോർട്ട് ചെയ്യുന്നതിനെകുറിച്ചും വിശദമായി പ്രമുഖ സിപിഎ.
ഹരിപ്പിള്ള സംസാരിക്കും.
സെമിനാറിൽ എല്ലാവർക്കും വന്ന് സംബന്ധിക്കണമെന്ന് ജോർജ്ജ് ജോസഫ്വലങ്ങളോലിൽ, ഡാനിയേൽ കുന്നേൽ എന്നിവർ അഭ്യർത്ഥിച്ചു. കൂടുതൽവിവരങ്ങൾക്ക് Kerala association of dallas@gmail.com
Next Story