- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ഡാലസ് കേരള അസോസിയേഷൻ കേരള നൈറ്റ് ജൂൺ 23 ന്
ഗാർലന്റ് (ഡാലസ്) : കേരള അസോസിയേഷൻ ഓഫ് ഡാലസ് ജൂൺ 23 ന് കേരള നൈറ്റ് സംഘടിപ്പിക്കുന്നു. കേരള അസോസിയേഷൻ അംഗങ്ങളുടെ കലാ വാസനയെ പ്രോത്സാഹിപ്പിക്കുന്നതിന് എല്ലാവർഷവും നടത്തി വരുന്ന കേരള നൈറ്റ് വിവിധ പരിപാടികളോടെ ജൂൺ 23 ശനിയാഴ്ച വൈകിട്ട് 6.30 മുതൽ ഇർവിങ് ഷാഡി ഗ്രോവിലുള്ള സെന്റ് ജോർജ് ഓർത്തഡോക്സ് ചർച്ച് ഓഡിറ്റോറിയത്തിലാണ് അരങ്ങേറുന്നത്. പരിപാടിയിൽ പങ്കെടുക്കുവാൻ താൽപര്യമുള്ള അംഗങ്ങൾ ജൂൺ 18 ന് മുമ്പായി രജിസ്റ്റർ ചെയ്യണം. പ്രവേശന ഫീസായി ഒരു ഡോളർ നൽകണമെന്നു ഭാരവാഹികൾ അറിയിച്ചു. അംഗങ്ങൾക്കു മാത്രമേ പരിപാടികൾ അവതരിപ്പിക്കുന്നതിനുള്ള അവസരം നൽകിയിരിക്കുന്നത്. എല്ലാവരേയും കേരള നൈറ്റ് ആസ്വദിക്കാൻ ക്ഷണിക്കുന്നതായും അസോസിയേഷൻ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : ആർട്ട്സ് ഡയറക്ടർ അനശ്വർ മാമ്പിള്ളിയെ 214 997 1385 എന്ന ഫോൺ നമ്പറിലോ, amaswaram@gmail.com -ലോ ബന്ധപ്പെടേണ്ടതാണ്.
ഗാർലന്റ് (ഡാലസ്) : കേരള അസോസിയേഷൻ ഓഫ് ഡാലസ് ജൂൺ 23 ന് കേരള നൈറ്റ് സംഘടിപ്പിക്കുന്നു. കേരള അസോസിയേഷൻ അംഗങ്ങളുടെ കലാ വാസനയെ പ്രോത്സാഹിപ്പിക്കുന്നതിന് എല്ലാവർഷവും നടത്തി വരുന്ന കേരള നൈറ്റ് വിവിധ പരിപാടികളോടെ ജൂൺ 23 ശനിയാഴ്ച വൈകിട്ട് 6.30 മുതൽ ഇർവിങ് ഷാഡി ഗ്രോവിലുള്ള സെന്റ് ജോർജ് ഓർത്തഡോക്സ് ചർച്ച് ഓഡിറ്റോറിയത്തിലാണ് അരങ്ങേറുന്നത്.
പരിപാടിയിൽ പങ്കെടുക്കുവാൻ താൽപര്യമുള്ള അംഗങ്ങൾ ജൂൺ 18 ന് മുമ്പായി രജിസ്റ്റർ ചെയ്യണം. പ്രവേശന ഫീസായി ഒരു ഡോളർ നൽകണമെന്നു ഭാരവാഹികൾ അറിയിച്ചു. അംഗങ്ങൾക്കു മാത്രമേ പരിപാടികൾ അവതരിപ്പിക്കുന്നതിനുള്ള അവസരം നൽകിയിരിക്കുന്നത്. എല്ലാവരേയും കേരള നൈറ്റ് ആസ്വദിക്കാൻ ക്ഷണിക്കുന്നതായും അസോസിയേഷൻ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് : ആർട്ട്സ് ഡയറക്ടർ അനശ്വർ മാമ്പിള്ളിയെ 214 997 1385 എന്ന ഫോൺ നമ്പറിലോ, amaswaram@gmail.com -ലോ ബന്ധപ്പെടേണ്ടതാണ്.