- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ഡാളസ് കേരള അസോസിയേഷൻ സംഗീത സായാഹ്നം മാർച്ച് 17-ന്
ഗാർലന്റ്(ഡാളസ്): ഡാളസ് ഫോർട്ട് വർത്ത് മെട്രോപ്ലെക്സിലെഗായകർക്കും, സംഗീത പ്രേമികൾക്കും സിനിമാ നാടക ലളിതഗാനങ്ങൾപാടുന്നതിനും, ആസ്വദിക്കുന്നതിനും, പ്രോത്സാഹിപ്പിക്കുന്നതിനും കേരളഅസ്സോസിയേഷൻ ഓപ് ഡാളസ് സംഗീത സായാഹ്നം സംഘടിപ്പിക്കുന്നു. മാർച്ച് 17 ശനിയാഴ്ച ഉച്ചതിരിഞ്ഞു 3.30ന് ഗാർലന്റ്ബൽറ്റ് ലൈനിലുള്ളഇന്ത്യ കൾച്ചറൽ ആൻഡ് എഡുക്കേഷൻ കോൺഫ്രൻസ് ഹാളിലാണ് സംഗീതസായാഹ്നം അരങ്ങേറുന്നത്.ആയിരത്തിൽ പരം കുടുംബങ്ങൾക്ക് അംഗത്വമുള്ളഅസ്സോസിയേഷൻ മെമ്പർമാർക്കാണ് പരിപാടിയിൽ പങ്കെടുക്കുവാൻഅർഹതയുള്ളൂവെന്ന് ഭാരവാഹികൾ അറിയിച്ചു. താല്പര്യമുള്ളവർ നേരത്തെരജിസ്റ്റർ ചെയ്യുന്നത് പരിപാടി ക്രമീകരിക്കുവാൻ അവസരം നൽകുമെന്നുംഇവർ പറഞ്ഞു. രണ്ടു ഗാനങ്ങൾ മാത്രമേ ഒരംഗത്തിനു അവതരിപ്പിക്കാൻ കഴിയുകയുള്ളൂഎന്നും അറിയിപ്പിൽ പറയുന്നു.പരിപാടി ആസ്വദിക്കുവാൻ ഏവരേയുംക്ഷണിക്കുന്നതായി അസ്സോസിയേഷൻ ആർ്ട് ഡയറക്ടർ അനശ്വർ മാമ്പിള്ളി,സെക്രട്ടറി ദാനിയേൽ കുന്നേൽ എന്നിവർ ്അറിയിച്ചു.കൂടുതൽവിവരങ്ങൾക്ക്അനശ്വർ മാമ്പിള്ളി214 997 1385ദാനിയേൽ കുന്നേൽ469274 3456.
ഗാർലന്റ്(ഡാളസ്): ഡാളസ് ഫോർട്ട് വർത്ത് മെട്രോപ്ലെക്സിലെഗായകർക്കും, സംഗീത പ്രേമികൾക്കും സിനിമാ നാടക ലളിതഗാനങ്ങൾപാടുന്നതിനും, ആസ്വദിക്കുന്നതിനും, പ്രോത്സാഹിപ്പിക്കുന്നതിനും കേരളഅസ്സോസിയേഷൻ ഓപ് ഡാളസ് സംഗീത സായാഹ്നം സംഘടിപ്പിക്കുന്നു.
മാർച്ച് 17 ശനിയാഴ്ച ഉച്ചതിരിഞ്ഞു 3.30ന് ഗാർലന്റ്ബൽറ്റ് ലൈനിലുള്ളഇന്ത്യ കൾച്ചറൽ ആൻഡ് എഡുക്കേഷൻ കോൺഫ്രൻസ് ഹാളിലാണ് സംഗീതസായാഹ്നം അരങ്ങേറുന്നത്.ആയിരത്തിൽ പരം കുടുംബങ്ങൾക്ക് അംഗത്വമുള്ളഅസ്സോസിയേഷൻ മെമ്പർമാർക്കാണ് പരിപാടിയിൽ പങ്കെടുക്കുവാൻഅർഹതയുള്ളൂവെന്ന് ഭാരവാഹികൾ അറിയിച്ചു. താല്പര്യമുള്ളവർ നേരത്തെ
രജിസ്റ്റർ ചെയ്യുന്നത് പരിപാടി ക്രമീകരിക്കുവാൻ അവസരം നൽകുമെന്നുംഇവർ പറഞ്ഞു.
രണ്ടു ഗാനങ്ങൾ മാത്രമേ ഒരംഗത്തിനു അവതരിപ്പിക്കാൻ കഴിയുകയുള്ളൂഎന്നും അറിയിപ്പിൽ പറയുന്നു.പരിപാടി ആസ്വദിക്കുവാൻ ഏവരേയുംക്ഷണിക്കുന്നതായി അസ്സോസിയേഷൻ ആർ്ട് ഡയറക്ടർ അനശ്വർ മാമ്പിള്ളി,സെക്രട്ടറി ദാനിയേൽ കുന്നേൽ എന്നിവർ ്അറിയിച്ചു.കൂടുതൽവിവരങ്ങൾക്ക്അനശ്വർ മാമ്പിള്ളി214 997 1385ദാനിയേൽ കുന്നേൽ469
274 3456.