- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാർത്തോമാ ഫെസ്റ്റ് നാള; മാറ്റ്കൂട്ടാൻ കലാഭവൻ ജയനും സംഘവും എത്തും
ഡാളസ്: മാർത്തോമാ ചർച്ച് ഓഫ് ഡാളസ് ഫാർമേഴ്സ് ബ്രാഞ്ച് ഒക്ടോബർ7 ന് സംഘടിപ്പിക്കുന്ന മാർത്തോമാ ഫെസ്റ്റിന് മാറ്റ് കൂട്ടാന്മലയാളികളുടെ മനം കവർന്ന് ശബ്ദാനുകരണ കലയായ മിമിക്രിയിൽ 28 വർഷംമികവ് തെളിയിച്ച കലാഭവൻ ജയനും എത്തുന്ന അമേരിക്കയുടെ വിവിധ വേദികളിൽപ്രേക്ഷകർക്ക് ഏറെ ഇഷ്ടം നേടിയെടുത്തതായിരുന്ന കലാഭവൻ ജയന്റെമിമിക്ക്സ് വൺമാൻഷൊ. കലാഭവൻ മണിയൊടൊപ്പം മിമിക്രിയും, ചാക്യാർഷോയും ഇടകലർത്തി കാണികളെ ആഹ്ലാദിപ്പിച്ച ജയന്റെ സാന്നിദ്യം മാർത്തോമാഫെസ്റ്റിന്റെ ആകർഷകമായ പരിപാടിയായിരിക്കണമന്ന് സംഘാടകർ അറിയിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം 2 മുതൽ 9.30 വരെ മാർത്തോമ ഇവന്റ്സെന്ററിലാണ് ഫെസ്റ്റ് സംഘടിപ്പിച്ചിരിക്കുന്നത്.മാർത്തോമാ ഫെസ്റ്റിൽ നിന്നും ലഭിക്കുന്ന വരുമാനം സ്നേഹതീരം, ലോക്കൽ മിഷൻ പ്രവർത്തനങ്ങൾക്ക് വേണ്ടി നൽകുമെന്നും സംഘാടകർപറഞ്ഞു. എല്ലാവരുടേയും സഹായ സഹകരണം മാർത്തോമാ ഫെസ്റ്റിന്ഉണ്ടായിരിക്കണ മെന്ന് വികാരി സജി പി സി, അസി വികാരി മാത്യു സാമുവേൽകൺവീനർ ജോബി ജോൺ എന്നിവർ അഭ്യർത്ഥിച്ചു.
ഡാളസ്: മാർത്തോമാ ചർച്ച് ഓഫ് ഡാളസ് ഫാർമേഴ്സ് ബ്രാഞ്ച് ഒക്ടോബർ7 ന് സംഘടിപ്പിക്കുന്ന മാർത്തോമാ ഫെസ്റ്റിന് മാറ്റ് കൂട്ടാന്മലയാളികളുടെ മനം കവർന്ന് ശബ്ദാനുകരണ കലയായ മിമിക്രിയിൽ 28 വർഷംമികവ് തെളിയിച്ച കലാഭവൻ ജയനും എത്തുന്ന അമേരിക്കയുടെ വിവിധ വേദികളിൽപ്രേക്ഷകർക്ക് ഏറെ ഇഷ്ടം നേടിയെടുത്തതായിരുന്ന കലാഭവൻ ജയന്റെമിമിക്ക്സ് വൺമാൻഷൊ. കലാഭവൻ മണിയൊടൊപ്പം മിമിക്രിയും, ചാക്യാർഷോയും ഇടകലർത്തി കാണികളെ ആഹ്ലാദിപ്പിച്ച ജയന്റെ സാന്നിദ്യം മാർത്തോമാഫെസ്റ്റിന്റെ ആകർഷകമായ പരിപാടിയായിരിക്കണമന്ന് സംഘാടകർ അറിയിച്ചു.
ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം 2 മുതൽ 9.30 വരെ മാർത്തോമ ഇവന്റ്സെന്ററിലാണ് ഫെസ്റ്റ് സംഘടിപ്പിച്ചിരിക്കുന്നത്.മാർത്തോമാ ഫെസ്റ്റിൽ നിന്നും ലഭിക്കുന്ന വരുമാനം സ്നേഹതീരം, ലോക്കൽ മിഷൻ പ്രവർത്തനങ്ങൾക്ക് വേണ്ടി നൽകുമെന്നും സംഘാടകർപറഞ്ഞു. എല്ലാവരുടേയും സഹായ സഹകരണം മാർത്തോമാ ഫെസ്റ്റിന്ഉണ്ടായിരിക്കണ മെന്ന് വികാരി സജി പി സി, അസി വികാരി മാത്യു സാമുവേൽകൺവീനർ ജോബി ജോൺ എന്നിവർ അഭ്യർത്ഥിച്ചു.