- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ഗ്ലോബൽ ടീച്ചേഴ്‌സ് പ്രൈസ് ഫൈനലിൽ ഇടംപിടിച്ച് ഇന്ത്യക്കാരനായ യുവാവ്; 50 ഫൈനലിസ്റ്റുകളിലൊരാളായി ഇടംനേടിയത് ഡാലസിൽ നിന്നുള്ള ആകാശ് പട്ടേൽ
ഡാലസ്: ഇന്ത്യൻ അമേരിക്കൻ വംശജനും ഡാലസിൽ നിന്നുള്ള അദ്ധ്യാപകനുമായആകാശ് പട്ടേലിനെ 2018 ഗ്ലോബൽ ടീച്ചേഴ്‌സ് പ്രൈസിനുവേണ്ടി മത്സരിക്കുന്ന50 ഫൈനലിസ്റ്റുകളിൽ ഒരാളായി തിരഞ്ഞെടുത്തതായി വർക്കി ഫൗണ്ടേഷന്റെഔദ്യോഗിക അറിയിപ്പിൽ പറയുന്നു. മുപ്പത് രാജ്യങ്ങൾ സന്ദർശിച്ചിട്ടുള്ള അഞ്ചു ഭാഷകൾസംസാരിക്കുന്നതിൽ പ്രാവീണ്യം നേടിയിട്ടുള്ള ആകാശ് പട്ടേൽ ടെക്‌സസ്ആസ്ഥാനമായി പ്രവർത്തിക്കുന്ന തോമസ് ജെ റസ്‌ക്ക് മിഡിൽ സ്‌കൂൾഅദ്ധ്യാപകനാണ്.ഒക്കലഹോമ സ്‌കൂളിൽ അദ്ധ്യാപകനായിരുന്ന ആകാശ് ഇപ്പോൾഡാലസിൽ സ്പാനിഷ് പഠിപ്പിക്കുന്നു.ദുഷ്‌കരമായ ചുറ്റുപാടുകളിൽ നിന്നുംഎത്തിച്ചേരുന്ന കുറ്റവാസനയുള്ള കുട്ടികളെ പഠിപ്പിക്കുന്ന സ്‌കൂളിൽ ആകാശ്പട്ടേൽ സ്തുത്യർഹമായ സേവനമാണനുഷ്ഠിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പ്രൊഫഷണലുകളുമായി കുട്ടികളെബന്ധപ്പെടുത്തു ന്നതിനും ആശയവിനിമയത്തിനും സോഷ്യൽ മീഡിയഉപയോഗിക്കുന്നതിൽ ആകാശ് പ്രത്യേകം ശ്രദ്ധിക്കുന്നു. ഒരു മില്യൺഡോളറാണ് ദുബായി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യൻ വംശജൻ സണ്ണിവർക്കി സ്ഥാപിച്ച വർക്കി ഫൗണ്ടേഷ
ഡാലസ്: ഇന്ത്യൻ അമേരിക്കൻ വംശജനും ഡാലസിൽ നിന്നുള്ള അദ്ധ്യാപകനുമായആകാശ് പട്ടേലിനെ 2018 ഗ്ലോബൽ ടീച്ചേഴ്‌സ് പ്രൈസിനുവേണ്ടി മത്സരിക്കുന്ന50 ഫൈനലിസ്റ്റുകളിൽ ഒരാളായി തിരഞ്ഞെടുത്തതായി വർക്കി ഫൗണ്ടേഷന്റെഔദ്യോഗിക അറിയിപ്പിൽ പറയുന്നു.
മുപ്പത് രാജ്യങ്ങൾ സന്ദർശിച്ചിട്ടുള്ള അഞ്ചു ഭാഷകൾസംസാരിക്കുന്നതിൽ പ്രാവീണ്യം നേടിയിട്ടുള്ള ആകാശ് പട്ടേൽ ടെക്‌സസ്ആസ്ഥാനമായി പ്രവർത്തിക്കുന്ന തോമസ് ജെ റസ്‌ക്ക് മിഡിൽ സ്‌കൂൾഅദ്ധ്യാപകനാണ്.ഒക്കലഹോമ സ്‌കൂളിൽ അദ്ധ്യാപകനായിരുന്ന ആകാശ് ഇപ്പോൾഡാലസിൽ സ്പാനിഷ് പഠിപ്പിക്കുന്നു.ദുഷ്‌കരമായ ചുറ്റുപാടുകളിൽ നിന്നും
എത്തിച്ചേരുന്ന കുറ്റവാസനയുള്ള കുട്ടികളെ പഠിപ്പിക്കുന്ന സ്‌കൂളിൽ ആകാശ്
പട്ടേൽ സ്തുത്യർഹമായ സേവനമാണനുഷ്ഠിക്കുന്നത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പ്രൊഫഷണലുകളുമായി കുട്ടികളെബന്ധപ്പെടുത്തു ന്നതിനും ആശയവിനിമയത്തിനും സോഷ്യൽ മീഡിയഉപയോഗിക്കുന്നതിൽ ആകാശ് പ്രത്യേകം ശ്രദ്ധിക്കുന്നു. ഒരു മില്യൺഡോളറാണ് ദുബായി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യൻ വംശജൻ സണ്ണിവർക്കി സ്ഥാപിച്ച വർക്കി ഫൗണ്ടേഷൻ സമ്മാനമായി നൽകുന്നത്.