- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ഡാളസ്സ് പൊലീസ് ഡിപ്പാർട്ട്മെന്റിൽ പുതിയ അപേക്ഷകൾ സ്വീകരിക്കുന്നു
ഡാളസ്സ്: ഡാളസ്സ് പൊലീസ് ഡിപ്പാർട്ട്മെന്റിലെ ഒഴിവുള്ള നിരവധിതസ്തികകളിലേക്ക് യുവാക്കളുടേയും യുവതികളുടേയും അപേക്ഷകൾസ്വീകരിക്കുന്നു.കഴിഞ്ഞ ജൂലായ് മാസം ഡാളസ്സിൽ 5 പൊലീസുകാരെ പതിയിരുന്നാക്രമിച്ചുകൊലപ്പെടുത്തിയതിനു ശേഷം, ഡാളസ്സ് പൊലീസിലേക്കുള്ള അപേക്ഷകരുടെ എണ്ണംവർദ്ധിപ്പിച്ചിട്ടുണ്ട്. പൊലീസിൽ ചേരുന്നത് അഭിമാനകരമായി തോന്നുന്നുഎന്നാണ് അപേക്ഷകർ അഭിപ്രായപ്പെടുന്നത്. കഴിഞ്ഞ രണ്ടര മാസത്തിനുള്ളിൽ 99 ഓഫീസർമാരേയാണ് വിവിധ കാരണങ്ങളാൽ ഡിപ്പാർട്ട്മെന്റിന് നഷ്ടപ്പെട്ടത്.പുതിയതായി 400 പേരെ ജോലിക്കെടുക്കുമെന്നാണ് ഡി പി ഡി അധികൃതർപറയുന്നത്. ഇവരുടെ ഒരു വർഷത്തെ ചുരുങ്ങിയ ശമ്പളം 47000 ഡോളറാണ്. അപേക്ഷയെ കുറിച്ചുള്ള വിശദ വിവരങ്ങൾ ഡി പി ഡി വെബ്സൈറ്റിൽ ലഭ്യമാണ്.ജൂലായ് ഓഗസ്റ്റ് മാസങ്ങളിലാണ് നാല് ദിവസം നീണ്ടു നിൽക്കുന്നടെസ്റ്റുകൾ ആരംഭിക്കുന്നത്.
ഡാളസ്സ്: ഡാളസ്സ് പൊലീസ് ഡിപ്പാർട്ട്മെന്റിലെ ഒഴിവുള്ള നിരവധിതസ്തികകളിലേക്ക് യുവാക്കളുടേയും യുവതികളുടേയും അപേക്ഷകൾസ്വീകരിക്കുന്നു.കഴിഞ്ഞ ജൂലായ് മാസം ഡാളസ്സിൽ 5 പൊലീസുകാരെ പതിയിരുന്നാക്രമിച്ചുകൊലപ്പെടുത്തിയതിനു ശേഷം, ഡാളസ്സ് പൊലീസിലേക്കുള്ള അപേക്ഷകരുടെ എണ്ണംവർദ്ധിപ്പിച്ചിട്ടുണ്ട്. പൊലീസിൽ ചേരുന്നത് അഭിമാനകരമായി തോന്നുന്നുഎന്നാണ് അപേക്ഷകർ അഭിപ്രായപ്പെടുന്നത്.
കഴിഞ്ഞ രണ്ടര മാസത്തിനുള്ളിൽ 99 ഓഫീസർമാരേയാണ് വിവിധ കാരണങ്ങളാൽ ഡിപ്പാർട്ട്മെന്റിന് നഷ്ടപ്പെട്ടത്.പുതിയതായി 400 പേരെ ജോലിക്കെടുക്കുമെന്നാണ് ഡി പി ഡി അധികൃതർപറയുന്നത്. ഇവരുടെ ഒരു വർഷത്തെ ചുരുങ്ങിയ ശമ്പളം 47000 ഡോളറാണ്. അപേക്ഷയെ കുറിച്ചുള്ള വിശദ വിവരങ്ങൾ ഡി പി ഡി വെബ്സൈറ്റിൽ ലഭ്യമാണ്.ജൂലായ് ഓഗസ്റ്റ് മാസങ്ങളിലാണ് നാല് ദിവസം നീണ്ടു നിൽക്കുന്നടെസ്റ്റുകൾ ആരംഭിക്കുന്നത്.
Next Story