- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ഡാളസ് സൗഹൃദ വേദിക്ക് പുതിയ ഭാരവാഹികൾ; എബി മക്കപ്പുഴ പ്രസിഡന്റ്, അജയകുമാർ സെക്രട്ടറി
ഡാളസ്: ഡാളസ് സൗഹൃദ വേദി നിലവിലുള്ള ഭരണസമിതിയെ ഐകകണ്‌ഠേന വീണ്ടും തെരഞ്ഞെടുത്തു. ഭാരവാഹികളായി എബി മക്കപ്പുഴ (പ്രസിഡന്റ്), ബാബു ജോർജ് (വൈസ് പ്രസിഡന്റ്), അജയകുമാർ (ജനറൽ സെക്രട്ടറി), സുകു വർഗീസ് (പ്രോഗ്രാം കോഓർഡിനറ്റർ), സന്തോഷ് (ട്രഷറർ) എന്നിവരേയും വനിതാ കോഓർഡിനേറ്റർ മാരായി ഡയാന ജോർജ്, അനിത ജോർജ് എന്നിവരേയും തെരഞ്ഞെടുത്തു.
ഡാളസ്: ഡാളസ് സൗഹൃദ വേദി നിലവിലുള്ള ഭരണസമിതിയെ ഐകകണ്‌ഠേന വീണ്ടും തെരഞ്ഞെടുത്തു.
ഭാരവാഹികളായി എബി മക്കപ്പുഴ (പ്രസിഡന്റ്), ബാബു ജോർജ് (വൈസ് പ്രസിഡന്റ്), അജയകുമാർ (ജനറൽ സെക്രട്ടറി), സുകു വർഗീസ് (പ്രോഗ്രാം കോഓർഡിനറ്റർ), സന്തോഷ് (ട്രഷറർ) എന്നിവരേയും വനിതാ കോഓർഡിനേറ്റർ മാരായി ഡയാന ജോർജ്, അനിത ജോർജ് എന്നിവരേയും തെരഞ്ഞെടുത്തു.
Next Story



