- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തൊടുപുഴ: മാട്ടുപ്പെട്ടി ഡാമിന്റെ ഒരു ഷട്ടർ തുറന്നു. പള്ളിവാസൽ ജലവൈദ്യുത പദ്ധതിയുടെ ആവശ്യത്തിനുള്ള ജലലഭ്യത ഉറപ്പു വരുത്തുന്നതിനായാണ് ഡാമിന്റെ ഷട്ടർ തിങ്കളാഴ്ച വൈകിട്ട് 4 മണി മുതൽ തുറന്നത്.
പരമാവധി 10 ക്യുമെക്സ് വരെ ജലം മുതിരപ്പുഴയാറിലെ ജലനിരപ്പിന് യാതൊരുവിധ വ്യത്യാസവും ഉണ്ടാകാത്ത വിധത്തിൽ പുറത്തേക്ക് തുറന്നു വിടുമെന്ന് ജില്ലാ കളക്ടർ ഷീബ ജോർജ് അറിയിച്ചു.
Next Story