- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദമ്മാം ഐ.എം.സി.സി മതേതര സംഗമം നടത്തി
ദമ്മാം: 1992 ഡിസംബർ ആറിന് സംഘ് പരിവാർ ഭികരവാദികൾ ബാബരി മസ്ജിദ് തകർത്തത് രാജ്യം കണ്ട ഏറ്റവും വലിയ ദുരന്ത മായിരുന്നു എന്നും രാജ്യത്തെ ഹിന്ദുത്വ തീവ്രവാദികൾക്ക് ആവേശവും പരിശീലനവും നൽകാനുള്ള പരീക്ഷണമായിട്ടായിരുന്നു ബാബരി മസ്ജിദ് തകർക്കുന്നതിലൂടെ സംഘ് പരിവാർ ലക്ഷ്യമിട്ടിരുന്നതെന്ന് ദമ്മാം ഐ.എം.സി.സി നടത്തിയ മതേതര സംഗമത്തിൽ അഭിപ്രായപ്പെട്ടു. ബാബരി മസ്ജിദ് വിഷയം മുസ്ലിങ്ങളുടെ മാത്രം പ്രശ്‌നമല്ലെന്നും മതേതര വിശ്വാസികളായ ഓരോ ഇന്ത്യകാരന്റെയും മനസ്സിനേറ്റ മുറിവാണ് അതെന്നും പൊതുവായ വിഷയങ്ങളിൽ ഒന്നിക്കാനും പ്രതികരിക്കാനും തയ്യാറായാൽ മാത്രമേ ന്യൂനപക്ഷത്തിന് നില നിൽപ് സാധ്യമാകുകയുള്ളുവെന്നും മതേതര സംഗമം ഉൽഘടനം ചെയ്ത ഐ.എം.സി.സി സൗദി നാഷണൽ കമ്മിറ്റി ആക്റ്റിങ് ജനറൽ സെക്രട്ടറി ഹനീഫ് അറബി അഭിപ്രായപ്പെട്ടു ഖലീൽ ചട്ടഞ്ചാൽ അധ്യക്ഷത വഹിച്ചു ഐഎംസിസി ജിസിസി കൺവീനർ മുഫീദ് കൂരിയാടൻ. സാദിഖ് ഇരിക്കൂർ, ഹാരിസ് എസ്എ, നവാഫ് ഓസി, സലിം ആരിക്കാടി ശംസുദ്ധീൻ റഹീം ആലംപാടി എന്നിവർ സംസാരിച്ചു അബ്ദുൽ കരീം സ്വാഗതവും അബ്ദുൽ റഹ്മാൻ
ദമ്മാം: 1992 ഡിസംബർ ആറിന് സംഘ് പരിവാർ ഭികരവാദികൾ ബാബരി മസ്ജിദ് തകർത്തത് രാജ്യം കണ്ട ഏറ്റവും വലിയ ദുരന്ത മായിരുന്നു എന്നും രാജ്യത്തെ ഹിന്ദുത്വ തീവ്രവാദികൾക്ക് ആവേശവും പരിശീലനവും നൽകാനുള്ള പരീക്ഷണമായിട്ടായിരുന്നു ബാബരി മസ്ജിദ് തകർക്കുന്നതിലൂടെ സംഘ് പരിവാർ ലക്ഷ്യമിട്ടിരുന്നതെന്ന് ദമ്മാം ഐ.എം.സി.സി നടത്തിയ മതേതര സംഗമത്തിൽ അഭിപ്രായപ്പെട്ടു.
ബാബരി മസ്ജിദ് വിഷയം മുസ്ലിങ്ങളുടെ മാത്രം പ്രശ്‌നമല്ലെന്നും മതേതര വിശ്വാസികളായ ഓരോ ഇന്ത്യകാരന്റെയും മനസ്സിനേറ്റ മുറിവാണ് അതെന്നും പൊതുവായ വിഷയങ്ങളിൽ ഒന്നിക്കാനും പ്രതികരിക്കാനും തയ്യാറായാൽ മാത്രമേ ന്യൂനപക്ഷത്തിന് നില നിൽപ് സാധ്യമാകുകയുള്ളുവെന്നും മതേതര സംഗമം ഉൽഘടനം ചെയ്ത ഐ.എം.സി.സി സൗദി നാഷണൽ കമ്മിറ്റി ആക്റ്റിങ് ജനറൽ സെക്രട്ടറി ഹനീഫ് അറബി അഭിപ്രായപ്പെട്ടു ഖലീൽ ചട്ടഞ്ചാൽ അധ്യക്ഷത വഹിച്ചു ഐഎംസിസി ജിസിസി കൺവീനർ മുഫീദ് കൂരിയാടൻ. സാദിഖ് ഇരിക്കൂർ, ഹാരിസ് എസ്എ, നവാഫ് ഓസി, സലിം ആരിക്കാടി ശംസുദ്ധീൻ റഹീം ആലംപാടി എന്നിവർ സംസാരിച്ചു അബ്ദുൽ കരീം സ്വാഗതവും അബ്ദുൽ റഹ്മാൻ കരിപ്പൂർ നന്ദിയും പറഞ്ഞു.