നൃത്താദ്ധ്യാപിക ഷീനാ ചന്ദ്രദാസിന്റെ ശിക്ഷണത്തിൽ നൃത്തം അഭ്യസിച്ച ഏഴു വിദ്യാർത്ഥിനികൾ ഭരത നാട്യം അരങ്ങേറ്റം കുറിക്കുന്ന 'നൂപുര സംഗമം 2016' നാളെ വൈകിട്ട് ആറു മണി മുതൽ, ഇന്ത്യൻ സ്‌കൂൾ ജാഷൻ മാൾ ഹാളിൽ ഹാളിൽ വച്ച് നടക്കും. ഇവരെ കൂടാതെ ബഹ്‌റൈനിലെ വിവിധ സ്‌കൂളുകളിൽ നിന്നുള്ള എൺപതോളം വിദ്യാർത്ഥിനികളും വിവിധ നൃത്തയിനങ്ങൾ അവതരിപ്പിക്കും.

അരങ്ങേറുന്ന കുട്ടികൾ

KHUSSHI THAKKAR, JASNA WILSON, LORITA ANAND AMIRTHARAJ, PARVATHY VENU, SOMYA GIRI, AISWARYA MANUEL, ANAMIKA SANTHOSH