- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വീഡിയോകളും പങ്ക് വക്കുന്നവർ ജാഗ്രത; ഡെന്മമാർക്കിൽ 1000 ത്തോളം യുവാക്കൾക്കെതിരെ നടപടിക്കൊരുങ്ങി പൊലീസ്
കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വീഡിയോകളും പങ്ക് വക്കുന്നവർ ജാഗ്രതെ. ഡെന്മാർക്കിൽ 1000 ത്തോളം പേർക്കെതിരെയാണ് പൊലീസ് നടപടിക്കൊരുങ്ങുന്നത്. യുവാക്കൾക്കിടിയിലാണ് ഇത്തരം വീഡിയോകളും ചിത്രങ്ങളും കൂടുതലായി പ്രചരിക്കപ്പെടുന്നതെന്നും പൊലീസ് അറിയിച്ചു.ഇത്തരത്തിൽ ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിച്ച പതിനഞ്ച് വയസുള്ള നിരവധി യുവാക്കളെ പൊലീസ് നിരീക്ഷണത്തിലാണ്. സംശയാസ്പദമായി പൊലീസ് കണ്ടെത്തിയ വ്യക്തികൾക്കെതിരെ ഡാനിഷ് ചൈൽഡ് പ്രൊണോഗ്രഫി നിയമമനുസരിച്ചുള്ള നടപടികളാകും കൈക്കൊള്ളുക. കുട്ടികളുടെ അശ്ലീല ചിത്രങ്ങളും മറ്റും സോഷ്യൽമീഡിയ വഴി പ്രചരിക്കുന്നത് ഉടൻ തന്നെ അവസാനിപ്പിക്കണമെന്നും ഇത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പൊലീസ് മുന്നറിയിപ്പ നല്കിയിട്ടുണ്ട്.
കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വീഡിയോകളും പങ്ക് വക്കുന്നവർ ജാഗ്രതെ. ഡെന്മാർക്കിൽ 1000 ത്തോളം പേർക്കെതിരെയാണ് പൊലീസ് നടപടിക്കൊരുങ്ങുന്നത്. യുവാക്കൾക്കിടിയിലാണ് ഇത്തരം വീഡിയോകളും ചിത്രങ്ങളും കൂടുതലായി പ്രചരിക്കപ്പെടുന്നതെന്നും പൊലീസ് അറിയിച്ചു.ഇത്തരത്തിൽ ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിച്ച പതിനഞ്ച് വയസുള്ള നിരവധി യുവാക്കളെ പൊലീസ് നിരീക്ഷണത്തിലാണ്.
സംശയാസ്പദമായി പൊലീസ് കണ്ടെത്തിയ വ്യക്തികൾക്കെതിരെ ഡാനിഷ് ചൈൽഡ് പ്രൊണോഗ്രഫി നിയമമനുസരിച്ചുള്ള നടപടികളാകും കൈക്കൊള്ളുക. കുട്ടികളുടെ അശ്ലീല ചിത്രങ്ങളും മറ്റും സോഷ്യൽമീഡിയ വഴി പ്രചരിക്കുന്നത് ഉടൻ തന്നെ അവസാനിപ്പിക്കണമെന്നും ഇത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പൊലീസ് മുന്നറിയിപ്പ നല്കിയിട്ടുണ്ട്.
Next Story