നോർത്ത് ബോറോ (മസാച്യുസെറ്റ്സ്): റാന്നി പുല്ലാനിമണ്ണിൽ രാജു പി. മാത്യുവിന്റേയും, മേഴ്സിയുടേയും മകൻ ദാനിയേൽ പി. മാത്യൂസ് (36) നിര്യാതനായി. കുടുംബാംഗങ്ങളുമൊത്ത് നോർത്ത് ഹാംപ്ഷെയറിൽ വെക്കേഷൻ ചിലവഴിക്കുന്നതിനിടെയുണ്ടായ അപകടത്തിലാണ് ദാനിയേൽ മരിച്ചത്.

തോമസ് പി. മാത്യൂസ് (നോർത്ത് ബോറോ), ജേക്കബ് പി. മാത്യൂസ് (ലോസ്ആഞ്ചലസ്, കാലിഫോർണിയ) എന്നിവർ സഹോദരങ്ങളാണ്.

പൊതുദർശനം: 2017 ജൂലൈ 21 വെള്ളി. സമയം: വൈകിട്ട് 7 മുതൽ 9 വരെ. സ്ഥലം: ഹെയ്സ് ഫ്യൂണറൽ ഹോം, 56 മെയിൻ സ്ട്രീറ്റ്, നോർത്ത് ബോറോ.സംസ്‌കാര ശുശ്രൂഷ: 2017 ജൂലൈ 22 ശനി. സ്ഥലം: ഹെയ്സ് ഫ്യൂണറൽ ഹോം. സമയം: രാവിലെ 10 മുതൽ. തുടർന്ന് ഹൊവാർഡ് സ്ട്രീറ്റിലുള്ള സെമിത്തേരിയിൽ സംസ്‌കരിക്കും.

കൂടുതൽ വിവരങ്ങൾക്ക്: രാജു പി. മാത്യൂസ് 508 330 4399.