- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പനാജി: ഇറാനിയൻ ചിത്രം ഡോട്ടറിന് ഗോവയിൽ നടന്ന 47-ാം അന്താരാഷ്ര്ട ചലച്ചിത്ര മേളയിൽ സുവർണ മയൂരം ലഭിച്ചു. പ്രശസ്ത ഇറാനിയൻ സംവിധായകൻ റേസാ മിർകരീമിയാണ് ചിത്രം ഒരുക്കിയത്. ചിത്രത്തിലെ അഭിനയത്തിലൂടെ ഫർഹാദ് അസ്ലാനി മികച്ച നടനുള്ള പുരസ്‌കാരം സ്വന്തമാക്കി. ലാത്വിയൻ ചിത്രം മെലോ മഡിലെ അഭിനയത്തിന് എലീന വാസ്‌ക മികച്ച നടിക്കുള്ള പുരസ്‌കാരം നേടി. റൗഫ് എന്ന ചിത്രമൊരുക്കിയ സോണർ കാനർ, ബാരിസ് കായ എന്നിവർക്ക് മികച്ച സംവിധായകർക്കുള്ള പുരസ്‌കാരം ലഭിച്ചു.

Next Story