- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ഡേവിഡ് ബോസ് (66) ടെക്‌സസിൽ നിര്യാതനായി
ടെക്‌സസ്: പത്തനംതിട്ട, ഓമല്ലൂർ, മടക്കുംവേലിൽ പരേതനായ ഡേവിഡ് വർഗീസിന്റേയും, ശോശാമ്മ ഡേവിഡിന്റേയും മകനും, ടെക്‌സസിൽ താമസക്കാരനുമായിരുന്ന ഡേവിഡ് ബോസ് (66) നിര്യാതനായി. തിരുവല്ല, നിരണം, വിഴലിൽ മാന്ത്രിയിൽ കുടുംബാംഗം കുഞ്ഞൂഞ്ഞമ്മയാണ് ഭാര്യ. മക്കൾ: കെവിൻ, ബിൻസി (ഷിക്കാഗോ). മരുമക്കൾ: ദാനിയേല (ഷിക്കാഗോ), ജിജി (ഷിക്കാഗോ). സബോദരങ്ങൾ: അംബുജി ഡേവിഡ്,
ടെക്‌സസ്: പത്തനംതിട്ട, ഓമല്ലൂർ, മടക്കുംവേലിൽ പരേതനായ ഡേവിഡ് വർഗീസിന്റേയും, ശോശാമ്മ ഡേവിഡിന്റേയും മകനും, ടെക്‌സസിൽ താമസക്കാരനുമായിരുന്ന ഡേവിഡ് ബോസ് (66) നിര്യാതനായി. തിരുവല്ല, നിരണം, വിഴലിൽ മാന്ത്രിയിൽ കുടുംബാംഗം കുഞ്ഞൂഞ്ഞമ്മയാണ് ഭാര്യ. മക്കൾ: കെവിൻ, ബിൻസി (ഷിക്കാഗോ). മരുമക്കൾ: ദാനിയേല (ഷിക്കാഗോ), ജിജി (ഷിക്കാഗോ).
സബോദരങ്ങൾ: അംബുജി ഡേവിഡ്, സലില മാത്യൂസ്, ഷിബു ഡേവിഡ്, സാറാമ്മ ജോർജ് (എല്ലാവരും ഷിക്കാഗോ). 17-ന് ബുധനാഴ്ച രാവിലെ 9 മണിക്ക് പോട്ടർ ഡോഡിലുള്ള ഷിക്കാഗോ മാർത്തോമാ ചർച്ചിൽ വച്ച് ( 240 Potter Road, Desplains, IL 60018) സംസ്‌കാര ശുശ്രൂഷകൾ ആരംഭിക്കുന്നതും തുടർന്ന് മേരി ഹിൽ സെമിത്തേരിയിൽ സംസ്‌കാരം നടത്തുന്നതുമാണ്. (Millwauke Ave, Niles, IL). കൂടുതൽ വിവരങ്ങൾക്ക്: അംബുജി ഡേവിഡ് (224 628 4981), ഷിബു ഡേവിഡ് (847 420 8846).
Next Story