യ പാലിയേറ്റീവിന്റ ബഹ്‌റൈൻ ചാപ്റ്ററിലെ അംഗങ്ങളുടെ കുടുബംയോഗം ബാങ്കോക്ക് റസ്റ്റോറണ്റ്റ് ഹാളിൽ വെച്ച് നടന്നു. യോഗത്തിൽ അംഗങ്ങളിൽ നിന്നും പിരിച്ചു എടുത്ത ദയയിലെ രോഗികൾക്ക് വേണ്ടിയുള്ള മാസാന്ത ചികിൽസ സഹായത്തിന് പുറമെ മോഷ്ടാക്കളുടെ ആക്‌റമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന അഫ്‌സലിനുള്ള ചികിൽസ സഹായ ഫണ്ടും കൈമാറി.

യോഗത്തിന് അഷ്‌റഫ് മായഞ്ചേരി,ബാബു ജി.നായർ. ഫസൽപേരാമ്പ. നസീം..സുധി എരവട്ടൂർ ..റഷീദ്..എ.സി.എ.ബക്കർ എന്നിവർ നേതൃത്വം നൽകി..