യ പെയ്ൻ ആൻഡ് പാലിയേറ്റീവ് ബഹറിൻ ചാപ്റ്റർ അംഗങ്ങൾ ഈദ്/ഓണം കുടുംബ മേള സംഘടിപ്പിച്ചു. ദയ പേരാമ്പ്രയുടെ രോഗികൾക്കുള്ള ധനസഹായവും അംഗങ്ങൾ കൈമാറി. ഓണസദ്യയിലും തുടർന്ന് നടന്ന കലാപരിപാടിയിലും ബഹറിനിലെ കലാകാരന്മാരായ ജയശങ്കർ,ദിനേശ്കുറ്റിയിൽ, രാധാകൃഷ്ണൻ മാസ്റ്റർ , മാദ്ധ്യമ പ്രവർത്തകൻസിറാജ് പള്ളിക്കര എന്നിവരും പങ്കെടുത്തു.

ബാബു ജി നായർ അധ്യക്ഷം വഹിച്ച യോഗത്തിൽ ചെയർമാൻ അഷ്‌റഫ്  മായഞ്ചേരി, ഫസൽ പേരാമ്പ്ര, മൊയ്തീൻ തുടങ്ങിയവർ സംസാരിച്ചു...