- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- NOVEL
ഇന്ന് രാത്രി നിങ്ങളുടെ ക്ലോക്ക് ഒരു മണിക്കൂർ മുന്നോട്ട് വയ്ക്കാൻ മറക്കരുത്; നാളെ മുതൽ സമയമാറ്റം നിലവിൽ
ഇന്ന് രാത്രി നിങ്ങളുടെ ക്ലോക്ക് ഒരു മണിക്കൂർ മുന്നോട്ട് വയ്ക്കാൻ മറക്കരുത്. കാരണം നാളെ മുതൽ രാജ്യത്ത് സമയമാറ്റം നിലവിൽ വരുകയാണ്.ഞായർ പുലർച്ചെ 2 മണിക്ക് ക്ലോക്കുകളിലെ സൂചി ഒരു മണിക്കൂർ മുന്നോട്ട് തിരിച്ചുവെയ്ക്കണ്ടത്. നിങ്ങൾക്ക് ഒരു മണിക്കൂർ മുന്നോട്ട് വച്ച് സമയം മാറ്റം വരുന്നതോടെ ജനങ്ങൾക്ക് അവരുടെ അടിയന്തര പദ്ധതികളും ഓഫീസ് സമയങ്ങളിലുമെല്ലാം മാറ്റം വരുത്താനുമുള്ള കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണ്. 1974 മുതലാണ് രാജ്യത്ത് ഡേ ലൈറ്റ് സേവിങ് നടപ്പിലാക്കി തുടങ്ങിയത്.
ഇന്ന് രാത്രി നിങ്ങളുടെ ക്ലോക്ക് ഒരു മണിക്കൂർ മുന്നോട്ട് വയ്ക്കാൻ മറക്കരുത്. കാരണം നാളെ മുതൽ രാജ്യത്ത് സമയമാറ്റം നിലവിൽ വരുകയാണ്.ഞായർ പുലർച്ചെ 2 മണിക്ക് ക്ലോക്കുകളിലെ സൂചി ഒരു മണിക്കൂർ മുന്നോട്ട് തിരിച്ചുവെയ്ക്കണ്ടത്.
നിങ്ങൾക്ക് ഒരു മണിക്കൂർ മുന്നോട്ട് വച്ച് സമയം മാറ്റം വരുന്നതോടെ ജനങ്ങൾക്ക് അവരുടെ അടിയന്തര പദ്ധതികളും ഓഫീസ് സമയങ്ങളിലുമെല്ലാം മാറ്റം വരുത്താനുമുള്ള കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണ്. 1974 മുതലാണ് രാജ്യത്ത് ഡേ ലൈറ്റ് സേവിങ് നടപ്പിലാക്കി തുടങ്ങിയത്.
Next Story