- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ന്യൂഡൽഹി: ഡൽഹി ക്രിക്കറ്റ് അസോസിയേഷൻ അഴിമതി ആരോപണം നേരിടുന്ന ധനമന്ത്രി അരുൺ ജെയ്റ്റ്‌ലിക്ക് ബിജെപിയുടെ പൂർണ്ണ പിന്തുണ. ജെയ്റ്റ്‌ലിക്കെതിരായ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നാണ് പാർട്ടി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ പറഞ്ഞത്. പാർട്ടിയും രാജ്യവും അദ്ദേഹത്തോടൊപ്പം ഉണ്ടാകുമെന്നും ഷാ പറഞ്ഞു. അതേസമയം, ആം ആദ്മി പാർട്ടിക്കെതിരെ ആഞ്ഞടിച്ച അമ
ന്യൂഡൽഹി: ഡൽഹി ക്രിക്കറ്റ് അസോസിയേഷൻ അഴിമതി ആരോപണം നേരിടുന്ന ധനമന്ത്രി അരുൺ ജെയ്റ്റ്‌ലിക്ക് ബിജെപിയുടെ പൂർണ്ണ പിന്തുണ. ജെയ്റ്റ്‌ലിക്കെതിരായ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നാണ് പാർട്ടി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ പറഞ്ഞത്. പാർട്ടിയും രാജ്യവും അദ്ദേഹത്തോടൊപ്പം ഉണ്ടാകുമെന്നും ഷാ പറഞ്ഞു.
അതേസമയം, ആം ആദ്മി പാർട്ടിക്കെതിരെ ആഞ്ഞടിച്ച അമിത് ഷാ സ്വന്തം പാർട്ടിയിലെ കീർത്തി ആസാദ് ഉന്നയിച്ച വിഷയങ്ങളെക്കുറിച്ചു പ്രതികരിച്ചില്ല.
Next Story

