- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലയാളി യുവാവ് താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ; ബർക്കയിൽ കൂത്തുപറമ്പ് സ്വദേശിനി ആത്മഹത്യ ചെയ്തത് ഭാര്യ പ്രസവിത്തിനായി നാട്ടിലേക്ക് പോയി രണ്ടാഴ്ച്ച കഴിഞ്ഞപ്പോൾ
മസ്‌കത്ത്: മലയാളി യുവാവ് താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ. കൂത്തുപറമ്പ് കോട്ടയം അങ്ങാടിയിൽ രണ്ടുപുരയിൽ തൈത്തോടത്ത് അഹമ്മദിന്റെയും സൈനബയുടെയും മകൻ നിയാസിനെ ആണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. പരേതന് 35 വയസായിരുന്നു പ്രായം. ട്രാവൽ ഏജൻസി ജീവനക്കാരനായിരുന്നു. ചൊവ്വാഴ്ച രാവിലെ താമസിക്കുന്ന ഫ്‌ളാറ്റിലാണു മൃതദേഹം കണ്ടെത്തിയത്. ഒപ്പമുണ്ടായിരുന്ന ഭാര്യ ആയിഷ രണ്ടാഴ്ച മുൻപാണു പ്രസവത്തിനു നാട്ടിലേക്കു പോയത്. രാവിലെ ഭാര്യയുമായും ബർക്കയിലുള്ള ബന്ധുവുമായും ഫോണിൽ സംസാരിച്ചിരുന്നു. പിന്നീട് ഭാര്യ ഫോൺ വിളിച്ചിട്ട് എടുക്കാതിരുന്നതിനെ തുടർന്നുടത്തിയ അന്വേഷണത്തിലാണ് മരണവിവരം പുറത്തറിയുന്നത് പിതാവ് അഹമ്മദ് ദുബൈയിലാണ്.
മസ്‌കത്ത്: മലയാളി യുവാവ് താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ. കൂത്തുപറമ്പ് കോട്ടയം അങ്ങാടിയിൽ രണ്ടുപുരയിൽ തൈത്തോടത്ത് അഹമ്മദിന്റെയും സൈനബയുടെയും മകൻ നിയാസിനെ ആണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. പരേതന് 35 വയസായിരുന്നു പ്രായം.
ട്രാവൽ ഏജൻസി ജീവനക്കാരനായിരുന്നു. ചൊവ്വാഴ്ച രാവിലെ താമസിക്കുന്ന ഫ്‌ളാറ്റിലാണു മൃതദേഹം കണ്ടെത്തിയത്. ഒപ്പമുണ്ടായിരുന്ന ഭാര്യ ആയിഷ രണ്ടാഴ്ച മുൻപാണു പ്രസവത്തിനു നാട്ടിലേക്കു പോയത്. രാവിലെ ഭാര്യയുമായും ബർക്കയിലുള്ള ബന്ധുവുമായും ഫോണിൽ സംസാരിച്ചിരുന്നു. പിന്നീട് ഭാര്യ ഫോൺ വിളിച്ചിട്ട് എടുക്കാതിരുന്നതിനെ തുടർന്നുടത്തിയ അന്വേഷണത്തിലാണ് മരണവിവരം പുറത്തറിയുന്നത് പിതാവ് അഹമ്മദ് ദുബൈയിലാണ്.
Next Story