- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാട്ടിൽ ചികിത്സയ്ക്കായി പോയ മലയാളി നിര്യാതനായി; ചികിത്സയിലിരിക്കെ മരിച്ചത് തലശേരി സ്വദേശി
മസ്‌കത്ത്: ഉമിനീർവറ്റുന്ന രോഗത്തിന്റെ ചികിത്സക്കായി നാട്ടിൽപോയ പ്രവാസി നിര്യാതനായി. തലശ്ശേരി ചിറക്കര സ്വദേശി പുതുക്കുടി വീട്ടിൽ യു.കെ. ഇസ്മായിൽ (49) ആണ് മരിച്ചത്. തലശ്ശേരി കോഓപറേറ്റിവ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ശരിയായ രോഗനിർണയം നടത്താൻ കഴിഞ്ഞിരുന്നില്ല.പത്തുവർഷമായി ഗൂബ്രയിലെ ട്രാവൽസിൽ ജോലി ചെയ്തുവരുകയായിരുന്നു. ആറുമാസം മുമ്പാണ് നാട്ടിലേക്ക് പോയത്. റുക്‌സാനയാണ് ഭാര്യ. റിസിൻ മുഹമ്മദ്, റിസ എന്നിവർ മക്കളാണ്.
മസ്‌കത്ത്: ഉമിനീർവറ്റുന്ന രോഗത്തിന്റെ ചികിത്സക്കായി നാട്ടിൽപോയ പ്രവാസി നിര്യാതനായി. തലശ്ശേരി ചിറക്കര സ്വദേശി പുതുക്കുടി വീട്ടിൽ യു.കെ. ഇസ്മായിൽ (49) ആണ് മരിച്ചത്.
തലശ്ശേരി കോഓപറേറ്റിവ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ശരിയായ രോഗനിർണയം നടത്താൻ കഴിഞ്ഞിരുന്നില്ല.പത്തുവർഷമായി ഗൂബ്രയിലെ ട്രാവൽസിൽ ജോലി ചെയ്തുവരുകയായിരുന്നു.
ആറുമാസം മുമ്പാണ് നാട്ടിലേക്ക് പോയത്. റുക്‌സാനയാണ് ഭാര്യ. റിസിൻ മുഹമ്മദ്, റിസ എന്നിവർ മക്കളാണ്.
Next Story