- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
ദുബായിലെ പെന്തക്കോസ്ത് സഭയുടെ അമരക്കാരനായിരുന്ന പാസ്റ്റർ ഗീവർഗീസ് നിര്യാതനായി
അമരക്കാരനായിരുന്ന പാസ്റ്റർ ജി.ഗീവർഗീസ് ദുബായ്: നാലര പതിറ്റാണ്ടായി ദുബായിലെ പെന്തക്കോസ്ത് സഭയുടെ അമരക്കാരനായിരുന്ന പാസ്റ്റർ ജി.ഗീവർഗീസ് (80) നിര്യാതനായി. മാവേലിക്കര കാരാഴ്മ ചെറുമലക്കാട്ടിൽ കുടുംബാംഗമാണ്. സംസ്‌കാരം 24ന് ദുബായ് ഹോളി ട്രിനിറ്റി ചർച്ചിൽ ശുശ്രൂഷയ്ക്കു ശേഷം ജബൽ അലി ക്രിസ്ത്യൻ സെമിത്തേരിയിൽ. ചെങ്ങന്നൂർ കൊച്ചേട്ടുകാലായിൽ സാറാമ്മയാണു ഭാര്യ. മക്കൾ: ജിജി (ദുബായ്), ജിനി (കാനഡ), സജി (യുഎസ്). 1973 ൽ ദുബായിലെത്തിയ പാസ്റ്റർ വർഗീസ് പെന്തക്കോസ്തു സഭയുടെ ആത്മീയ ഇടയൻ, വേദാധ്യാപകൻ, ഗാനരചയിതാവ് എന്നീ നിലകളിൽ പ്രവർത്തിച്ചു. ഐപിസി ഫിലദൽഫ്യ ദുബായ് സീനിയർ പാസ്റ്റർ, ഐപിസി യുഎഇ റീജൻ രക്ഷാധികാരി, ദുബായ്-ഷാർജ ഐക്യ പെന്തക്കോസ്ത് ഫെലോഷിപ്പ് സ്ഥാപക പ്രസിഡന്റ് എന്നീ ചുമതകളും വഹിച്ചു.
അമരക്കാരനായിരുന്ന പാസ്റ്റർ ജി.ഗീവർഗീസ് ദുബായ്: നാലര പതിറ്റാണ്ടായി ദുബായിലെ പെന്തക്കോസ്ത് സഭയുടെ അമരക്കാരനായിരുന്ന പാസ്റ്റർ ജി.ഗീവർഗീസ് (80) നിര്യാതനായി. മാവേലിക്കര കാരാഴ്മ ചെറുമലക്കാട്ടിൽ കുടുംബാംഗമാണ്. സംസ്‌കാരം 24ന് ദുബായ് ഹോളി ട്രിനിറ്റി ചർച്ചിൽ ശുശ്രൂഷയ്ക്കു ശേഷം ജബൽ അലി ക്രിസ്ത്യൻ സെമിത്തേരിയിൽ. ചെങ്ങന്നൂർ കൊച്ചേട്ടുകാലായിൽ സാറാമ്മയാണു ഭാര്യ. മക്കൾ: ജിജി (ദുബായ്), ജിനി (കാനഡ), സജി (യുഎസ്).
1973 ൽ ദുബായിലെത്തിയ പാസ്റ്റർ വർഗീസ് പെന്തക്കോസ്തു സഭയുടെ ആത്മീയ ഇടയൻ, വേദാധ്യാപകൻ, ഗാനരചയിതാവ് എന്നീ നിലകളിൽ പ്രവർത്തിച്ചു. ഐപിസി ഫിലദൽഫ്യ ദുബായ് സീനിയർ പാസ്റ്റർ, ഐപിസി യുഎഇ റീജൻ രക്ഷാധികാരി, ദുബായ്-ഷാർജ ഐക്യ പെന്തക്കോസ്ത് ഫെലോഷിപ്പ് സ്ഥാപക പ്രസിഡന്റ് എന്നീ ചുമതകളും വഹിച്ചു.
Next Story