- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
ബഹ്‌റിനിൽ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു; മരണം വിളിച്ചത് 20 വയസുകാരനായ തിരുവനന്തപുരം സ്വദേശിയെ
മനാമ: ബഹ്‌റിനിൽ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു.മനാമ ടൈലേഴ്‌സ് ഹോട്ടലിൽ റിസപ്ഷനിസ്റ്റായി ജോലി ചെയ്ത് വരികയായിരുന്ന തിരുവനന്തപുരം പനവൂർ സ്വദേശി മോഹൻകുമാർ ആണ് ഹൃദയാഘാതം മൂലം ബഹ്‌റൈനിൽ മരിച്ചത്. പരേതന് 20 വയസായിരുന്നു പ്രായം.മൃതദേഹം സൽമാനിയ മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്

Next Story