- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റോഡ് മുറിച്ചുകടക്കുന്നതിനിടെ മലയാളി വാഹനം ഇടിച്ച് മരിച്ചു; ദമ്മാമിൽ മരിച്ചതുകൊല്ലം കടയ്ക്കൽ സ്വദേശി
റിയാദ: റോഡ മുറിച്ചുകടക്കുന്നതിനിടെ മലയാളി വാഹനം ഇടിച്ച മരിച്ചു. കൊല്ലം കടയക്കലിന സമീപം ചിതറ സൈഡ വാൾ സ്വദേശി ഗ്രീൻലാൻഡിൽ (റുകസാന മൻസിൽ) ജലാലുദ്ദീൻ സെയ്യിദ് (ഷാജഹാൻ 52) ആണ മരിച്ചത. ദമ്മാം ഹൈവേയിൽ റിയാദ നഗരത്തിൽ നിന്ന 100 കിലോമീറ്റർ അകലെ തിങ്കളാഴച രാത്രിയാണ് അപകടം.ദമ്മാമിൽ നിന്ന ട്രൈലറിൽ ലോഡുമായി വരു?േമ്പാൾ ചായ കുടിക്കാനിറങ്ങിയ പ്പോഴായിരുന്നു അപകടം. റിയാദ ചെക്ക പോയിന്റ എത്തുന്നതിന 40 കിലോമീറ്റർ മുമ്പ വാഹനം പാർക്ക ചെയതു എതിർവശത്തുള്ള പെട്രോൾ സറ്റേഷനിലെ ലഘുഭക്ഷണ ശാലയിൽ നിന്ന ചായയും വാങ്ങി തിരികെ റോഡ മുറിച്ചുകടക്കുന്നതിനിടെ അജ്ഞാത വാഹനം ഇടിക്കുകയായിരുന്നു. ഭാര്യ: റജില. റുകസാന മകളും ഫവാസ മകനുമാണ്
റിയാദ: റോഡ മുറിച്ചുകടക്കുന്നതിനിടെ മലയാളി വാഹനം ഇടിച്ച മരിച്ചു. കൊല്ലം കടയക്കലിന സമീപം ചിതറ സൈഡ വാൾ സ്വദേശി ഗ്രീൻലാൻഡിൽ (റുകസാന മൻസിൽ) ജലാലുദ്ദീൻ സെയ്യിദ് (ഷാജഹാൻ 52) ആണ മരിച്ചത.
ദമ്മാം ഹൈവേയിൽ റിയാദ നഗരത്തിൽ നിന്ന 100 കിലോമീറ്റർ അകലെ തിങ്കളാഴച രാത്രിയാണ് അപകടം.ദമ്മാമിൽ നിന്ന ട്രൈലറിൽ ലോഡുമായി വരു?േമ്പാൾ ചായ കുടിക്കാനിറങ്ങിയ പ്പോഴായിരുന്നു അപകടം. റിയാദ ചെക്ക പോയിന്റ എത്തുന്നതിന 40 കിലോമീറ്റർ മുമ്പ വാഹനം പാർക്ക ചെയതു എതിർവശത്തുള്ള പെട്രോൾ സറ്റേഷനിലെ ലഘുഭക്ഷണ ശാലയിൽ നിന്ന ചായയും വാങ്ങി തിരികെ റോഡ മുറിച്ചുകടക്കുന്നതിനിടെ അജ്ഞാത വാഹനം ഇടിക്കുകയായിരുന്നു.
ഭാര്യ: റജില. റുകസാന മകളും ഫവാസ മകനുമാണ്
Next Story