- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
ബഹ്റിനിൽ മലയാളി യുവാവ് തൂങ്ങിമരിച്ച നിലയിൽ; ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത് സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന കൊല്ലം സ്വദേശി; മരണം തൊഴിലുടമയ്ക്കൊപ്പം ജോലി സംബന്ധമായി രാജ്യത്തെത്തിയപ്പോൾ
മനാമ: സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന മലയാളിയെ ബഹ്റൈനില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കൊല്ലം അഞ്ചല്‍ സ്വദേശി രാജേഷ് രാമചന്ദ്രനെ യാണ് ഇന്നലെ രാവിലെ മനാമയില്‍ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പരേതന് 36വയസായിരുന്നു പ്രായം. സൗദിയില്‍നിന്ന് തൊഴിലുടമയായ സൗദി സ്വദേശിയൊന്നിച്ച് ബുധനാഴ്ചയാണ് ബഹ്റൈനിലെത്തിയത്. ഇവര്‍ എല്ലാ ആഴ്ചയിലും ബഹ്റൈനില്‍ വരാറുണ്ട്. തൊഴിലുടമയെ ഡിപ്ലോമാറ്റ് ടവേഴ്സില്‍ ഇറക്കിയശേഷം രാജേഷ് സ്ഥിരമായി താമസിക്കുന്ന ഡ്രൈവേഴ്സ് അക്കമഡേഷനിലേക്ക് പോയതാണ്. പിന്നീട് ഇന്നലെ രാവിലെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. മരണകാരണം അറിവായിട്ടില്ല. ഭാര്യ അഖില സൗദിയില്‍ നഴ്സ് ആയി ജോലി ചെയ്യുകയാണ്. രണ്ടു വയസ്സുള്ള അഖില്‍ ഏകമകനാണ്. മൃതദേഹം സല്‍മാനിയാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
മനാമ: സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന മലയാളിയെ ബഹ്റൈനില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കൊല്ലം അഞ്ചല്‍ സ്വദേശി രാജേഷ് രാമചന്ദ്രനെ യാണ് ഇന്നലെ രാവിലെ മനാമയില്‍ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പരേതന് 36വയസായിരുന്നു പ്രായം.
സൗദിയില്‍നിന്ന് തൊഴിലുടമയായ സൗദി സ്വദേശിയൊന്നിച്ച് ബുധനാഴ്ചയാണ് ബഹ്റൈനിലെത്തിയത്. ഇവര്‍ എല്ലാ ആഴ്ചയിലും ബഹ്റൈനില്‍ വരാറുണ്ട്.
തൊഴിലുടമയെ ഡിപ്ലോമാറ്റ് ടവേഴ്സില്‍ ഇറക്കിയശേഷം രാജേഷ് സ്ഥിരമായി താമസിക്കുന്ന ഡ്രൈവേഴ്സ് അക്കമഡേഷനിലേക്ക് പോയതാണ്. പിന്നീട് ഇന്നലെ രാവിലെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.
മരണകാരണം അറിവായിട്ടില്ല. ഭാര്യ അഖില സൗദിയില്‍ നഴ്സ് ആയി ജോലി ചെയ്യുകയാണ്. രണ്ടു വയസ്സുള്ള അഖില്‍ ഏകമകനാണ്. മൃതദേഹം സല്‍മാനിയാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Next Story